Malayalam Bible Quiz 2 Kings Chapter 24

Q ➤ 722. നെബുഖദ്നേസർ രാജാവിന് യെഹോയാക്കിം എത്ര സംവത്സരം ആശ്രിതനായിരുന്നു?


Q ➤ 723. യെഹോയാക്കീം എത്ര സംവത്സരം ബാബേൽരാജാവായ നെബുഖദ്നേസറിന് ആശ്രിതനായിരുന്നു?


Q ➤ 724, കുറ്റമില്ലാത്ത രക്തം ചൊരിയിച്ചു യെരുശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറച്ചതാര്?


Q ➤ 725. യെഹോയാക്കിമിനു പകരം രാജാവായ അവന്റെ മകനാര്?


Q ➤ 726. യെഹോയാഖിന്റെ പിതാവ്?


Q ➤ 727. യെഹോയാക്കിമിനു പകരം രാജാവായ തന്റെ പുത്രനാര്?


Q ➤ 728. യെഹോയാഖീൻ വാഴ്ച തുടങ്ങുമ്പോൾ അവനെത്ര വയസ്സായിരുന്നു?


Q ➤ 729. പതിനെട്ടാമത്തെ വയസ്സിൽ ഭരണമേറ്റ രാജാവ്?


Q ➤ 730, യെഹോയാഖീൻ യെരുശലേമിൽ എത്രനാൾ വാണു?


Q ➤ 731. യെഹോയാഖിന്റെ അമ്മയുടെ പേര്?


Q ➤ 732. ഏൽ നാഥാന്റെ ജന്മദേശം?


Q ➤ 733. എൽ നാഥാന്റെ മകൾ?


Q ➤ 734. യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സായിരുന്നു?


Q ➤ 735. യെഹോയാഖീൻ യെരുശലേമിൽ എത്ര കാലം വാണു?


Q ➤ 736. യെഹോയാഖീമിന്റെ അമ്മയാര്? അവൾ ആരുടെ മകൾ?


Q ➤ 737. നെബുഖദ്നേസറും ദ്വത്വന്മാരും യെരുശലേമിന്റെ നേരെ വന്നു നഗരത്തെ നിരോധിച്ചത് ആരുടെ കാലത്ത്?


Q ➤ 738. യഹോവയുടെ ആലയത്തിലെ സകല നിക്ഷേപങ്ങളും ബാബേലിലേക്കു കൊണ്ടു പോയതാര്?


Q ➤ 739, പ്രഭുക്കന്മാരും പരാക്രമശാലികളുമായിരുന്ന എത്രപേരെയാണ് നെബുഖദ്നേസർ ബാബൈലിലേക്കു ബദ്ധരാക്കി ക്കൊണ്ടുപോയത്?


Q ➤ 740, യെഹോയാ ഖിനെയും രാജമാതാവിനെയും മറ്റും ബാബലിലേക്ക് ബാക്കി കൊണ്ടു പോയ രാജാവ്?


Q ➤ 741. എത്ര ബലവാന്മാരെയാണ് നെബുഖദ്നേസർ, ബദ്ധരാക്കി ബാബൈലിലേക്കു കൊണ്ടു പോയത്?


Q ➤ 743, മന്വാവിന്റെ അപരനാമം?


Q ➤ 744, ബാബേൽരാജാവായ നെബുഖദ്നേസർ രാജാവാക്കിയ അദ്ദേഹത്തിന്റെ ചിറ്റപ്പനാര്?


Q ➤ 745, മന്വാവിന്നു നെബുഖദ്നേസർ നൽകിയ പേരെന്ത്?


Q ➤ 746. സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ എത്ര വയസ്സ്?


Q ➤ 747, സിദെക്കീയാവ് യെരുശലേമിൽ എത്രകാലം വാണു?


Q ➤ 748. സിദെക്കീയാവിന്റെ അമ്മയുടെ പേരെന്ത്? അവൾ ആരുടെ മകൾ?


Q ➤ 749. സിദെക്കിയാവ് യെരുശലേമിൽ എത്ര സംവത്സരം വാണു?