Malayalam Bible Quiz 2 Kings Chapter 25

Q ➤ 750. തന്റെ സർവസൈന്യവുമായി യെരുശലേമിന്റെ നേരെ പാളയമിറങ്ങി അതിനെതിരെ ചുറ്റും വാടകോരിയ ബാബേൽ രാജാവാര്?


Q ➤ 751. കൽദയസൈന്യം എവിടെ വച്ചാണ് സിദെക്കിയാവിനെ പിടികൂടിയത്?


Q ➤ 752. സിദെക്കീയാവിന്റെ പുത്രന്മാരെ കൊന്നവർ?


Q ➤ 753, കണ്ണുപൊട്ടിച്ചു രണ്ടു ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് ബാബേലിലേക്ക് കൊണ്ടുപോകപ്പെട്ടവൻ ആര്?


Q ➤ 754. സിദെക്കീയാവിന്റെ പുത്രന്മാരെ കൊന്നതാര്?


Q ➤ 755. ആരെയാണ് കണ്ണുപൊട്ടിച്ചിട്ടു രണ്ടു ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുപോയത്?


Q ➤ 756. ബാബേൽരാജാവായ നെബുഖദ്നേസറിന്റെ ഭൃത്യനായി യെരുശലേമിൽ വന്ന അകമ്പടി നായകൻ ആര്?


Q ➤ 757. 'അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരുശലേമിലെ എല്ലാ വീടുകളും പ്രധാനഭവന ങ്ങളൊക്കെയും അവൻ തീവെച്ചു ചുട്ടുകളഞ്ഞു' ആര്?


Q ➤ 758. യെരുശലേമിലെ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞ അകമ്പടി നായകൻ?


Q ➤ 759, നെബുസരദാൻ എന്തു ജോലിക്കാരൻ?


Q ➤ 760 യെരുശലേമിന്റെ മതിൽ ചുറ്റും ഇടിച്ചുകളഞ്ഞതാര്?


Q ➤ 761. ശലോമോന്റെ ദേവാലയം നശിപ്പിച്ചതാര്?


Q ➤ 762. യെരുശലേമിൽ നെബുസാൻ വിട്ടിട്ടുപോയവർ ആര്?


Q ➤ 763. അകമ്പടി നായകനായ നെബുസരദാൻ ദേശത്തെ എളിയവരിൽ ചിലരെ യെരുശലേമിൽ വിട്ടേച്ചുപോന്നത് എന്തിനായിട്ടാണ്?


Q ➤ 764. താമക്കടൽ ഉടച്ചുകളഞ്ഞതാര്?


Q ➤ 765, നെബുസരദാൻ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയ മഹാപുരോഹിതനാര്? രണ്ടാം പുരോഹിതനാര്?


Q ➤ 766. അകമ്പടി നായകനായ നെബുസരദാൻ പിടിച്ചു കൊണ്ടുവന്നവരെ ബാബേൽ രാജാവായ നെബുഖദ്നേസർ എവിടെവെച്ചാണ് വെട്ടിക്കൊന്നത്?


Q ➤ 767, ബാബേൽരാജാവായ നെബുഖദ്നേസർ യഹൂദാദേശത്തു ശേഷിപ്പിച്ചുവെച്ച് ജനത്തിനു അധിപതിയാക്കിയതാരെ?


Q ➤ 768, ശാഫാന്റെ മകനായ അഹിക്കാമിന്റെ മകനാര്?


Q ➤ 769. ശാഫാന്റെ മകൻ?


Q ➤ 770.യെഹൂദാദേശത്ത് ശേഷിപ്പിച്ച ജനത്തിന്റെ അധിപതിയാര്?


Q ➤ 771. നെഥന്വാവിന്റെ മകൻ ?


Q ➤ 775. ഗെദലാവിനെയും അവനോടുകൂടെ മിസയിലുണ്ടായിരുന്ന യഹൂദരെയും കൽദയരേയും വെട്ടിക്കൊന്നതാര്?


Q ➤ 776, യിശ്മായേൽ ആരുടെ മകനായിരുന്നു?


Q ➤ 777. ആബാലവൃദ്ധം ജനങ്ങളും സേനാപതിമാരും കൽദയരെ ഭയപ്പെടുകയാൽ എഴുന്നേറ്റു പോയതെവിടെ?


Q ➤ 778. യെഹൂദാരാജാവായ യഹോയാബിനെ കടാക്ഷിച്ചു കാരാഗൃഹത്തിൽ നിന്നു വിടുവിച്ച ബാബേൽ രാജാവാര്?


Q ➤ 779. യെഹോയാഖിനെ കടാക്ഷിച്ചത്?


Q ➤ 780. എവിൽ മെരോദക് എവിടുള്ള രാജാവായിരുന്നു?


Q ➤ 781. കാരാഗൃഹത്തിൽ നിന്നു വിടുവിച്ച് കാരാഗൃഹവസ്ത്രം മാറ്റി നിത്യവും ഭക്ഷണം കൊടുത്ത് ബാബേൽ രാജാവ്?


Q ➤ 782. യെഹോയാബിന്റെ കാരാഗൃഹ വസ്ത്രം മാറ്റി, ജീവപര്യന്തം തന്നോടുകൂടെ ഭക്ഷണം കഴിക്കാൻ കല്പിച്ച ബാബേൽരാജാവാര്?