Malayalam Bible Quiz 2 Kings Chapter 3

Q ➤ 65. യെഹോരാമിന്റെ പിതാവ്?


Q ➤ 66. ആഹാബിന്റെ മകനായ യെഹോരാം ശമര്യയിൽ യിസ്രായേലിനു രാജാവായി എത്ര സംവത്സരം വാണു?


Q ➤ 67. യെഹോരാം യിസ്രായേലിൽ എത്ര നാൾ വാണു?


Q ➤ 68. യിസ്രായേൽ രാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളുടേയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരു ടേയും രോമം കൊടുത്തുവന്ന മോവാബ് രാജാവാര്?


Q ➤ 69. അനവധി ആടുകളുണ്ടായിരുന്ന മോവാബ് രാജാവ്?


Q ➤ 70. 'മോവാബ്യരോടു യുദ്ധത്തിനു നീ കൂടെ പോരുമോ' എന്ന് യെഹൂദാ രാജാവായ യെഹോശാഫാത്തിനോടു ചോദിപ്പിച്ച യിസ്രായേൽ രാജാവാര്?


Q ➤ 71. ഏലിയാവിന്റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്റെ മകനാര്?


Q ➤ 12. ഏലിയാവിന്റെ കൈക്ക് വെള്ളം ഒഴിച്ച് പ്രവാചകശിഷ്യൻ?


Q ➤ 73. എലീശായുടെ പിതാവിന്റെ പേര്?


Q ➤ 74. എത്ര രാജാക്കന്മാരാണ് എലീശായുടെ അടു ആലോചനക്കു വന്നത്?


Q ➤ 75. “എനിക്കും നിനക്കും തമ്മിൽ എന്ത്? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക' ആര് ആരോടു പറഞ്ഞു?


Q ➤ 76. ഇപ്പോൾ ഒരു വീണക്കാരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ' എന്നു പറഞ്ഞതാര്?


Q ➤ 77. വീണക്കാരൻ വീണ വായിച്ചപ്പോൾ യഹോവയുടെ കൈ വന്നത് ആരുടെമേൽ?


Q ➤ 78. യഹോവയുടെ അരുളപ്പാടു ലഭിക്കേണ്ടതിനു വീണക്കാരനെ ആവശ്യപ്പെട്ട പ്രവാചകനാര്?


Q ➤ 79. “ഈ താഴ്വരയിൽ അനേകം കുഴികൾ വെട്ടുവിൻ; നിങ്ങൾ കാറ്റും കാണുകയില്ല; മഴയും കാണുകയില്ല' എന്നു പറഞ്ഞതാര്?


Q ➤ 80. ദേശം വെള്ളം കൊണ്ടു നിറഞ്ഞത് ആരുടെ കാലത്താണ്?


Q ➤ 81. സൂര്യൻ ഉദിച്ചപ്പോൾ വെള്ളം രക്തം പോലെ ചുവന്നതായി തോന്നിയതാർക്ക്?


Q ➤ 82. തങ്ങളുടെ നേരെയുള്ള വെള്ളം രക്തം പോലെ ചുവപ്പായി തോന്നിയതാർക്ക്?


Q ➤ 83. മോവാബ്യ പട്ടണങ്ങളെ ഇടിച്ചു. നല്ല നിലമൊക്കെയും കല്ലിട്ടു നികത്തി, നീരുറവകളെല്ലാം അടെച്ചു നല്ല വൃക്ഷങ്ങളേയും മുറിച്ചുകളഞ്ഞതാര്?


Q ➤ 84. യിസ്രായേല്യർ നശിപ്പിക്കാതെ വിട്ട ഏത് പട്ടണമാണ് കവിണക്കാർ വളഞ്ഞുനശിപ്പിച്ചത്?


Q ➤ 95. 90 മോവാബ്യരുടെ നീരുറവകളെല്ലാം അടച്ചുകളഞ്ഞതാര്?


Q ➤ 96. കല്ലു വാരിയിടാതെ ഉപേക്ഷിച്ചുപോയ ദേശം ഏത്?


Q ➤ 97. കീർഹരേശത്ത് വളഞ്ഞു നശിപ്പിച്ചതാര്?


Q ➤ 98. തന്റെ ശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ച് മതിലിന്മേൽ ദഹനയാഗം കഴിച്ച രാജാവ്?


Q ➤ 99. തന്റെ ശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ച മോവാബ് രാജാവാര്?