Q ➤ 100, 'നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ' ആര് ആരോടു പറഞ്ഞു?
Q ➤ 101. 'ഞാൻ നിനക്കുവേണ്ടി എന്തു ചെയ്യണം? പറക, വീട്ടിൽ നിനക്കു എന്തു' എന്ന എലീശായുടെ ചോദ്യത്തിന് പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി പറഞ്ഞ മറുപടി എന്ത്?
Q ➤ 102, ഞാൻ നിനക്ക് എന്തു ചെയ്തുതരേണം പറക; വീട്ടിൽ നിനക്കെന്തുണ്ട് എന്നു ചോദിച്ച പ്രവാചകൻ?
Q ➤ 103,വിധവയുടെ വീട്ടിൽ എണ്ണ വർദ്ധിപ്പിച്ചുകൊടുത്ത പ്രവാചകൻ?
Q ➤ 104. നീ പോയി എണ്ണ വിറ്റു കടംവീട്ടി ശേഷിപ്പുകൊണ്ടു നീയും നിന്റെ മക്കളും ഉപജീവനം കഴിച്ചുകൊൾക' ആര് ആരോടു പറഞ്ഞു?
Q ➤ 106. 'നമ്മുടെ വഴിയായി കൂടെക്കൂടെ കടന്നുപോകുന്ന ഈയാൾ വിശുദ്ധനായൊരു ദൈവ പുരുഷൻ എന്നു ഞാൻ കാണുന്നു. ആരെക്കുറിച്ച് ആര് ആരോടു പറഞ്ഞതാണിത്?
Q ➤ 107. എലീശായ്ക്കുവേണ്ടി പണിതുണ്ടാക്കിയ മാളികമുറിയിൽ എന്തെല്ലാം വെച്ചിരുന്നു?
Q ➤ 108 പ്രവാചകനുവേണ്ടി വീട്ടിൽ ഒരു മുറി ഒരുക്കിയ സ്ത്രീ?
Q ➤ 109 ഏലീശായുടെ ബാല്യക്കാരൻ?
Q ➤ 110. “നീ ഇത്ര താല്പര്യത്തോടൊക്കെയും ഞങ്ങൾക്കുവേണ്ടി കരുതിയല്ലോ. നിനക്കുവേണ്ടി എന്തു ചെയ്യണം? എന്നവളോടു ചോദിക്ക് ആര് ആരോടു പറഞ്ഞതാണിത്?
Q ➤ 111 ഞാൻ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു' എന്നു പറഞ്ഞതാര്?
Q ➤ 112 അവൾക്കു മകനില്ലല്ലോ, അവളുടെ ഭർത്താവു വൃദ്ധനും ആകുന്നു' ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞതാണിത്?
Q ➤ 113 അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ദോഷം പറയരുതേ ആര് ആരോടു പറഞ്ഞു? എപ്പോൾ?
Q ➤ 114 വരുന്നയാണ്ടിൽ ഈ സമയമാകുമ്പോഴേക്ക് നീ ഒരു മകനെ അണച്ചുകൊള്ളും എന്നു പറഞ്ഞത് ആര് ആരോട്?
Q ➤ 115 എന്റെ തല, എന്റെ തല' എന്നു പറഞ്ഞതാര്?
Q ➤ 116 ഇന്നു നീ അവന്റെ അടുക്കൽ പോകുന്നതു എന്തിന്? ഇന്ന് അമാവാസിയല്ല, ശബ്ദത്തും അല്ലല്ലോ ആര് ആരോടു പറഞ്ഞു?
Q ➤ 117 ഇന്ന് അമാവാസിയല്ല ശബ്ദത്തും അല്ലല്ലോ എന്നു പറഞ്ഞതാര്?
Q ➤ 118 ദൈവപുരുഷന്റെ കട്ടിലിൽ കിടത്തി വാതിൽ അടച്ചു പുറത്തിറങ്ങി. ആരെയാണ് കട്ടിലിൽ കിടത്തിയത്?
Q ➤ 119 നല്ലവണ്ണം തെളിച്ചുവിടുക, ഞാൻ പറഞ്ഞതല്ലാതെ വഴിയിൽ എവിടെയും നിർത്തരുത് ആര് ആരോടു പറഞ്ഞു?
Q ➤ 120 കർമ്മേൽ പർവ്വതത്തിലെ പ്രവാചകൻ?
Q ➤ 121 അവളെ വിടുക. അവൾക്കു വലിയ മനോവ്വസനം ഉണ്ട്; യഹോവ അതു എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞു?
Q ➤ 122. നീ അരകെട്ടി എന്റെ വടിയും കയ്യിൽ എടുത്തു പോക; നീ ആരെയെങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്, നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയുമരുത്. എന്റെ വടി ബാലന്റെ മുഖത്തു വെക്കണം' ആര് ആരോടു പറഞ്ഞു?
Q ➤ 123 ജൂനേംകാരി സ്ത്രീയുടെ മകനെ ഉയിർപ്പിച്ചതാര്?
Q ➤ 124. ഇരുപത് യവവും മലരും എത്ര പേർക്കാണ് ഏലീശായുടെ ബാല്യക്കാരൻ നൽകിയത്?
Q ➤ 125 ഏഴുപ്രാവശ്യം തള്ളി കണ്ണുതുറന്ന് മരിച്ചവനാര്?
Q ➤ 126 ശൂനേംകാരത്തിയുടെ മകനെ ഉയിർപ്പിച്ച പ്രവാചകൻ?
Q ➤ 127 അവൾ അകത്തു ചെന്നു അവന്റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. തന്റെ മകനെ എടുത്തുകൊണ്ടുപോയി ആര് ആരുടെ?
Q ➤ 128 വലിയ കലം അടുപ്പത്തുവച്ച് പ്രവാചക ശിഷ്യന്മാർക്ക് പായസം ഉണ്ടാക്കുവാൻ പറഞ്ഞതാര്?
Q ➤ 129 ചിരപഠിക്കാൻ പോയവൻ എന്താണ് പറിച്ചുകൊണ്ടുവന്നത്?
Q ➤ 130 പേച്ചുരയാൽ വിഷമേറ്റ പായസം എലീശാ നല്ലതാക്കി തീർത്തതെങ്ങനെ?
Q ➤ 131. കലത്തിലെ മരണം മാറ്റിയത് ആര്?
Q ➤ 132. എലീശാ കലത്തിലെ മരണം എങ്ങനെ മാറ്റിക്കൊടുത്തു?
Q ➤ 133. ദൈവപുരുഷന് ആദ്യഫലമായി 20 യവത്തഷവും മലരും കൊണ്ടുവന്നത് എവിടെ നിന്ന് ?
Q ➤ 134 20 യവത്മകവും മലരുംകൊണ്ട് 100 പേരെ പോഷിപ്പിച്ചതാര്?