Malayalam Bible Quiz 2 Kings Chapter 5

Q ➤ 135. അരാംരാജാവിന്റെ സേനാപതിയാര്?


Q ➤ 136 പരാക്രമശാലിയായിരുന്നവനെങ്കിലും കുഷ്ഠം ബാധിച്ചിരുന്ന വ്യക്തി?


Q ➤ 137 പരാക്രമശാലി എങ്കിലും കുഷ്ഠ രോഗിയായിരുന്ന സേനാപതിയാര്?


Q ➤ 138. നയമാനെ മഹാനും ശ്രേഷ്ഠനുമായി കണക്കാക്കിയതാര്?


Q ➤ 139. യഹോവ അരാമിനു ജയം നൽകിയതുകൊണ്ട്, അരാം രാജാവ് ആരെയാണ് മഹാനും മാന്യനുമായി എണ്ണിയത്?


Q ➤ 140 “നീ പോയിവരിക, ഞാൻ യിസ്രായേൽ രാജാവിന് ഒരു എഴുത്തു തരാം' ആര് ആരോടു പറഞ്ഞു?


Q ➤ 141. ശമര്യയിൽ എലീശാ പ്രവാചകനെ കാണുവാൻ പോയ നയമാൻ കൂടെ കൊണ്ടുപോയ തെന്തെല്ലാം?


Q ➤ 142 "മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്യാൻ ഞാൻ ദൈവമോ? ആരാണിങ്ങനെ പറഞ്ഞത്? എപ്പോൾ?


Q ➤ 143 മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യാൻ ഞാൻ ദൈവമോ? ആരാണു പറഞ്ഞത്?


Q ➤ 144. നീ ചെന്ന് യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്ക് എന്ന് ആര് ആരോടു പറഞ്ഞു?


Q ➤ 145 എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറിയവൻ ആര്?


Q ➤ 146. 'നീ വസ്ത്രം കീറിക്കളഞ്ഞത് എന്ത്? അവൻ എന്റെ അടുക്കൽ വരട്ടെ, എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകനുണ്ടെന്ന് അവൻ അറിയും' ആര് ആരോടു പറഞ്ഞു?


Q ➤ 147, ദമ്മേശെക്കിലെ നദികൾ ഏതെല്ലാം?


Q ➤ 148. യിസ്രായേൽ ദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലത് എന്ന് നയമാൻ പറഞ്ഞത്, ഏതൊക്കെ നദികളെ ഉദ്ധരിച്ചുകൊണ്ടാണ്?


Q ➤ 149. പ്രവാചകന്റെ വാക്കിനെ വിശ്വസിക്കാതിരുന്ന അരാം രാജാവിന്റെ സേനാപതി?


Q ➤ 150. 'പിതാവേ, പ്രവാചകൻ വലിയൊരു കാര്യം നിന്നോടു കല്പിച്ചിരുന്നെങ്കിൽ നീ അത് ചെയ്യാതിരിക്കുമോ?


Q ➤ 151. യോർദ്ദാനിൽ എഴു പ്രാവശ്യം കുളിച്ചവൻ ആര്?


Q ➤ 152 നയമാൻ മുങ്ങുന്നതിന് പ്രവാചകൻ നിർദ്ദേശിച്ച നദി ഏത്?


Q ➤ 153. ദൈവപുരുഷനായ ഏലീശായുടെ നിർദേശപ്രകാരം യോർദാനിൽ ഏഴുപ്രാവശ്യം മുങ്ങി ശുദ്ധനായിത്തീർന്നതാര്?


Q ➤ 154. 'യിസ്രായേലിൽ അല്ലാതെ ഭൂമിയിലെങ്ങും ഒരു ദൈവം ഇല്ല എന്നു ഞാൻ ഇപ്പോൾ അറിയുന്നു' എന്നു പറഞ്ഞതാര്?


Q ➤ 155. എന്നാൽ രണ്ടു കോവർക്കഴുതച്ചുമടു മണ്ണ് അടിയനു തരുവിക്കേണമേ, അടിയൻ ഇനി യഹോവയ്ക്കല്ലാതെ അന്യദൈവങ്ങൾക്ക് ഹോമയാഗവും ഹനനയാഗവും കഴിക്ക യില്ല ആര് ആരോടു പറഞ്ഞു?


Q ➤ 156. ഏതു ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്ന കാര്യം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ എന്നാണ് നയമാൻ പറഞ്ഞത്?


Q ➤ 157. ദമ്മേശെക്കിലെ ദേവൻ ആര്?


Q ➤ 158. എലിശയുടെ ബാല്യക്കാരൻ?


Q ➤ 159. എവിടെ നിന്നു രണ്ടു യൗവനക്കാർ എലീശായുടെ അടുക്കൽ വന്നിരിക്കുന്നു എന്നാണ് ഗേഹസി നയമാനോടു കള്ളം പറഞ്ഞത്?


Q ➤ 160. നയമാന്റെ കൈയിൽ നിന്നും ഹസി കൈപ്പറ്റിയതെന്തെല്ലാം?


Q ➤ 161. ഗേഹസിക്ക് നയമാൻ കൊടുത്ത സമ്മാനം എന്ത്?


Q ➤ 162. പ്രവാചകനോടു കള്ളം പറഞ്ഞ ശിഷ്യൻ ആര്?


Q ➤ 163. നയമാന്റെ പിന്നാലെ ഓടിച്ചെന്ന ബാലിക്കാരൻ ആര്?


Q ➤ 164. 'ദ്രവ്യം സമ്പാദിക്കാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവക മേടിക്കാനും ഇതാകുന്നുവോ സമയം' ആര് ആരോടു പറഞ്ഞു?


Q ➤ 165. നയമാന്റെ കുഷ്ഠം ആർക്കും അവന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്നാണ് എലീശാ പറഞ്ഞത്?


Q ➤ 166. കള്ളം പറകയാൽ ഗേഹസിക്കു കിട്ടിയ ശിക്ഷ ?


Q ➤ 167. ഗേഹസി ആരുടെ ശാപത്താൽ കുഷ്ഠരോഗിയായിത്തീർന്നു?