Malayalam Bible Quiz 2 Kings Chapter 6

Q ➤ 168. 'ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്കു തീരെ ഇടുക്കമായിരിക്കുന്നു എന്ന് നീ കാണുന്നുവല്ലോ' ആര് ആരോട് പറഞ്ഞു?


Q ➤ 169. യോർദ്ദാനരികെ മരം മുറിക്കുമ്പോൾ എന്തു സംഭവിച്ചു?


Q ➤ 170 കോൽ വെട്ടി യോർദ്ദാനിലേക്ക് എറിഞ്ഞതാര്?


Q ➤ 171. ഒരുകോൽ വെട്ടി വെള്ളത്തിലെറിഞ്ഞ്, വെള്ളത്തിൽ വീണ കോടാലി പൊക്കിയെടുത്ത താര്?


Q ➤ 172. എലീശാ ചെയ്ത അത്ഭുതം എന്ത്?


Q ➤ 173 അരാം രാജാവിന്റെ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകൾ യിസ്രായേൽ രാജാവിനെ ആരറിയിക്കുന്നു എന്നാണ് ഭൃത്യന്മാർ രാജാവിനോടു പറഞ്ഞത്?


Q ➤ 174. 'നിങ്ങൾ ചെന്ന് അവൻ എവിടെയിരിക്കുന്നു എന്നു നോക്കുവിൻ; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും' ആര് ആരോട് ആരെക്കുറിച്ച് പറഞ്ഞതാണിത്?


Q ➤ 175. അരാം സൈന്യം എലീശായെ പിടിക്കുവാൻ എവിടേക്കാണ് പോയത്?


Q ➤ 176. എലീശാ ഒളിച്ചിരുന്ന സ്ഥലം?


Q ➤ 177. എലീശാപ്രവാചകനെ പിടിക്കാൻ സൈന്യത്തെ അയച്ച അരാം രാജാവ്?


Q ➤ 178. 'നമ്മോടുകൂടെയുള്ളവർ അവരോടു കൂടെയുള്ളവരേക്കാൾ അധികം ആര് ആരോട് പറഞ്ഞു?


Q ➤ 179 യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ' ബാല്യക്കാരനു വേണ്ടി ഇങ്ങനെ പ്രാർഥിച്ചതാര്?


Q ➤ 180. എലീശായുടെ ബാല്യക്കാരൻ കണ്ണു തുറന്നപ്പോൾ കണ്ട കാഴ്ച എന്ത്?


Q ➤ 181. ബാല്യക്കാരന്റെ കണ്ണു തുറക്കണമേ എന്നു പ്രാർത്ഥിച്ചതാര്?


Q ➤ 182. അഗ്നിമയമായ കുതിരകളും രഥങ്ങളും കൊണ്ട് മല നിറഞ്ഞിരിക്കുന്നതു കണ്ടതാര്?


Q ➤ 183. അരാം സൈന്യത്തെ അന്ധത പിടിപ്പിച്ചതാര്?


Q ➤ 184. ഒരു ജാതിയെ മുഴുവൻ അന്ധത പിടിപ്പിച്ചത് ഏതു പ്രവാചകൻ മുഖാന്തരം?


Q ➤ 185. "ഇതല്ല വഴി; പട്ടണവും ഇതല്ല; എന്റെ പിന്നാലെ വരുവിൻ' എന്നു പറഞ്ഞ് എലീശാ അരാം സൈന്യത്തെ കുട്ടിക്കൊണ്ടുപോയതെവിടേക്ക്?


Q ➤ 186. അന്ധത പിടിച്ച് അരാം സൈന്യത്തെ ശമര്യയിലേക്കു വഴി കാട്ടിയതാര്?


Q ➤ 187. അരാം സൈന്യത്തിന്റെ കണ്ണു തുറക്കുവാൻ പ്രാർത്ഥിച്ചതാര്?


Q ➤ 188. “എന്റെ പിതാവേ, ഞാൻ ഇവരെ വെട്ടിക്കളയട്ടെ' ആര് ആരോടു പറഞ്ഞു?


Q ➤ 189. അരാം സൈന്യത്തിനു വലിയ വിരുന്നൊരുക്കി അവർക്കു ഭക്ഷിക്കാൻ കൊടുത്തതാര്?


Q ➤ 190. 'ഇവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുക്കൽ പോകേണ്ടതിന് അപ്പവും വെള്ളവും അവർക്കു കൊടുക്ക ആര് ആരോടു പറഞ്ഞു?


Q ➤ 191. തന്റെ സൈന്യത്തെ ഒക്കെയും കൂട്ടി പുറപ്പെട്ടുവന്നു ശമര്യയെ വളഞ്ഞ അരാം രാജാവാര്?


Q ➤ 192. എലീശയുടെ കാലത്ത് ശമര്യയെ വളഞ്ഞ ശത്രു സൈന്യം ഏത്?


Q ➤ 193. ആര് ശമര്യയെ വളഞ്ഞിരിക്കുമ്പോഴാണ് അവിടെ മഹാക്ഷാമം ഉണ്ടായത്?


Q ➤ 194. ഒരു കഴുതത്തക്കും കാൽകബ് പ്രാക്കാഷ്ഠത്തിന്നും എത്ര വെള്ളിക്കാശുവരെ വില കയറി?


Q ➤ 195. ഒരു കഴുതത്തലക്ക് 80 വെള്ളിക്കാരും കാൽ കബ്ബ് പ്രാകാഷ്ഠത്തിന് 5 വെള്ളിക്കാശും വരെ വിലവന്നത് എവിടെ?


Q ➤ 196. സ്ത്രീകൾ തങ്ങളുടെ കുഞ്ഞുങ്ങളെ പുഴുങ്ങിതി വിവരം ആരാണറിഞ്ഞത്?


Q ➤ 197. 'എന്റെ തല എടുത്തുകളവാൻ ആ കുലപാതകപുത്രൻ ആളയച്ചിരിക്കുന്നതു നിങ്ങൾ കണ്ടുവോ ആര് ആരോടു പറഞ്ഞു?


Q ➤ 198. 'ഈ അനർഥം യഹോവയാൽ വര ഞാൻ ഇനി യഹോവയെ കാത്തിരിക്കുന്നത് എന്തിന്? എന്നു പറഞ്ഞതാര്?