Malayalam Bible Quiz 2 Kings Chapter 7

Q ➤ 199. 'യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ? ആര് ആരോട് പറഞ്ഞു?


Q ➤ 200. 'നിന്റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽ നിന്നു തിന്നുകയില്ല' ആര് ആരോടുപറഞ്ഞു?


Q ➤ 201. യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ ആര് ആരോട് പറഞ്ഞു?


Q ➤ 202.നിന്റെ കണ്ണുകൊണ്ട് നീ അതു കാണും എങ്കിലും നീ അതിൽ നിന്നും തിന്നുകയില്ല എന്ന് ആര് ആരോടു പറഞ്ഞു?


Q ➤ 203. 'അവർ നമ്മെ ജീവനോടെ വെച്ചാൽ നാം ജീവിച്ചിരിക്കും; അവർ നമ്മെ കൊന്നാൽ നാം മരിക്കയേയുള്ളൂ. ആദ് ആരെക്കുറിച്ച് പറഞ്ഞതാണിത്?


Q ➤ 204 കർത്താവ് അരാം സൈന്യത്തെ ഓടിച്ചു വിട്ടതെങ്ങനെ?


Q ➤ 205 കൂടാരങ്ങൾ, കുതിരകൾ, കഴുതകൾ എന്നിവയെ പാളയത്തിൽ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷയ്ക്കായി ഓടിപ്പോയതാര്?


Q ➤ 206 അരാംപാളയത്തിൽ ചെന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തുകൊണ്ടു പോയി ഒളിച്ചുവെച്ചതാര്?


Q ➤ 207. 'നാം ചെയ്യുന്നത് ശരിയല്ല; ഇന്നു സദ്വർത്തമാന ദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു' ആരു പറഞ്ഞതാണിത്?


Q ➤ 208. ശേലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കെലിന്നു രണ്ടു യാ യവവും വിറ്റത് എന്ന്? യിസ്രായേൽ ജനം അരാംപാളയം


Q ➤ 209 ചവിട്ടുകൊണ്ട് ചത്തവൻ ആര്?


Q ➤ 210. 'അവണ്ണം തന്നെ അവനു ഭവിച്ചു. പടിവാതിൽക്കൽ വെച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവൻ മരിച്ചുപോയി; ആര്?