Q ➤ 211. എലീശായുടെ കാലത്ത് എത്ര വർഷം ക്ഷാമം ഉണ്ടായി?
Q ➤ 212. 'നീയും നിന്റെ ഭവനവും പുറപ്പെട്ടു എവിടെയെങ്കിലും പരദേശവാസം ചെയ്തു കൊൾവിൻ' ആര് ആരോട് പറഞ്ഞു?
Q ➤ 213. ദൈവപുരുഷനായ എലീശാ പറഞ്ഞതനുസരിച്ച് സ്ത്രീയും ഭവനവും എത്ര സംവത്സരമാണ് പരദേശവാസം ചെയ്തത്?
Q ➤ 14. എലീശാ മകനെ ജീവിപ്പിച്ചുകൊടുത്ത സ്ത്രീ എവിടെയാണ് പരദേശവാസത്തിനു പോയത്?
Q ➤ 215. യജമാനനായ രാജാവേ, ഇവൾ തന്നെ ആ സ്ത്രീ ആര് ആരെക്കുറിച്ച് ആരോട് പറഞ്ഞ താണിത്?
Q ➤ 216. ദീനം മാറി എനിക്കു സൗഖ്യം വരുമോ?' എന്ന് എലീശായോട് ചോദിക്കുവാൻ ബെൻ-ഹദ് വിട്ടതാരെ?
Q ➤ 217 ബെൻ ഹദദ് എലീശായുടെ അടുത്ത് അയച്ചതാരെയാണ്?
Q ➤ 218 എലിശായ്ക്കു സമ്മാനമായി ഹസായേൽ കൊണ്ടുപോയതെന്തെല്ലാം?
Q ➤ 219 'നിനക്കു നിശ്ചയമായിട്ടു സൗഖ്യം വരും എന്നു പറക, എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞു?
Q ➤ 220 ലജ്ജതോന്നുമാറ് കണ്ണുപറിക്കാതെ എലിശാ ഉറ്റുനോക്കിയതിനു കാരണം എന്താണ്?
Q ➤ 221 'ഈ മഹാകാര്യം ചെയ്യുവാൻ നായായിരിക്കുന്ന അടിയൻ എന്തു മാത്രമുള്ളു' എന്നുപറഞ്ഞതാര്?
Q ➤ 222 യിസ്രായേൽമക്കളോടു ചെയ്യാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടു തന്നെ ആര് ആരോട് പറഞ്ഞു? എപ്പോൾ? എലീശാ ഹസായേലിനോട് യജമാനൻ കരയുന്നത് എന്ത്?
Q ➤ 223 ആരാം രാജാവായ ബെൻ ഹദദിനു പകരം രാജാവായതാര്?
Q ➤ 224. രോഗിയായ തന്റെ യജമാനന്റെ മുഖത്ത് വെള്ളത്തിൽ മുക്കിയ കമ്പിളിയിട്ടു കൊന്നതാര്?
Q ➤ 225. യെഹോരം എത്ര സംവത്സരം യെരൂശലേമിൽ വാണു?
Q ➤ 226 യഹുദാ രാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാം വാഴ്ച തുടങ്ങിയ പ്പോൾ അവന് എത്ര വയസ്സായിരുന്നു?
Q ➤ 227. ആർക്കും അവന്റെ മക്കൾക്കുമാണ് യഹോവ ഒരു ദീപം നൽകും എന്നു വാഗ്ദാനം ചെയ്തത്?
Q ➤ 228 യെഹൂദായുടെ മേലധികാരത്തോട് ഇന്നുവരെ മത്സരിച്ചു നിൽക്കുന്നതാര്?
Q ➤ 229 യഹോരാമിനു പകരം രാജാവായ അവന്റെ മകൻ ?
Q ➤ 230 യെഹോരാമിനുശേഷം രാജാവായ തന്റെ മകൻ ആര്?
Q ➤ 231. യിസ്രായേൽ രാജാവായ ആഹാബിന്റെ മകൻ?
Q ➤ 233. അഹസ്യാവിന്റെ അമ്മയാര്? അവൾ ഏതു യിസ്രായേൽ രാജാവിന്റെ പൗത്രി ആയിരുന്നു?
Q ➤ 234, അഹസ്വാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് എത്ര വയസ്സുണ്ടായിരുന്നു?
Q ➤ 235. അഹസ്വാവ് എത്ര സംവത്സരം യെരുശലേമിൽ വാണു?
Q ➤ 236 അഹസ്വാവിന്റെ അമ്മയുടെ പേരെന്ത്?
Q ➤ 237 ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്യാൻ പോയതാര്?
Q ➤ 238 ആരുമായിട്ടുള്ള യുദ്ധത്തിലാണ് രാമയിൽ വെച്ച് യോരാമിനു മുറിവേറ്റത്?
Q ➤ 239 രോഗിയായ യിസ്രായേൽ രാജാവ് യോരാമിനെ കാൺമാൻ ചെന്ന യെഹൂദാരാജാവായ യെഹോരാമിന്റെ മകനാര്?