Q ➤ 240. സഹോദരന്മാരുടെ മദ്ധ്യത്തിൽ നിന്നും എഴുന്നേൽപ്പിച്ച് ഉൾമുറിയിൽ കൊണ്ടുപോയി അഭിഷേകം ചെയ്യപ്പെട്ടവൻ ആര്?
Q ➤ 241 യേഹുവിനെ രാജാവായി അഭിഷേകം ചെയ്തതാര്?
Q ➤ 243. സഹോദരന്മാരുടെ നടുവിൽ നിന്നു മുറിയിലേക്കു കൊണ്ടുപോയി യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തതാരെ?
Q ➤ 244. 'നായകാ, എനിക്കു നിന്നോട് ഒരു കാര്യം അറിയിക്കാനുണ്ട് ആര് ആരോടു പറഞ്ഞു?
Q ➤ 245. ആരുടെ ഗൃഹത്തെയാണ് യൊരോബെയാമിന്റെയും ബയെശയുടേയും ഗൃഹത്തെ പോലെയാക്കുന്നത്?
Q ➤ 246. യിസ്രായേൽ പ്രദേശത്തുവെച്ചു നായ്ക്കൾ തിന്നുകളയും; അടക്കം ചെയ്യാൻ ആരും ഉണ്ടാകയില്ല' എന്നു പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ്?
Q ➤ 247 എന്താകുന്നു വിശേഷം? ആ ഭ്രാന്തൻ നിന്റെ അടുക്കൽ വന്നതെന്തിന് ആര് ആരോടു പറഞ്ഞു?
Q ➤ 248 അരാംരാജാവായ ഹസായേൽ നിമിത്തം ഗിലെയാദിലെ രാമോത്തിന് കാവൽ ഏർപ്പെടുത്തിയതാര്?
Q ➤ 249 അരാമർ ഏൽപിച്ച മുറിവുകൾക്കു ചികിത്സ ചെയ്യേണ്ടതിനു യിസ്രായേലിലേക്ക് മടങ്ങിപ്പോയ രാജാവാര്?
Q ➤ 250 ദിനമായിക്കിടന്ന യോരാമിനെ കാൺമാൻ വന്ന യെഹൂദാ രാജാവ്?
Q ➤ 251. മുറിവേറ്റു ചികിത്സക്കായി യിസ്രായേലിൽ വന്ന യോരാമിനെ കാൺമാൻ ആരാണു വന്നത്?
Q ➤ 252. ആരുടെ കൂട്ടം വരുന്നതുകണ്ടിട്ടാണ് ഞാൻ ഒരു കൂട്ടത്തെ കാണുന്നു' എന്നു കാവൽ ക്കാരൻ പറഞ്ഞത്?
Q ➤ 253 'സമാധാനംകൊണ്ടു നിനക്കെന്തുകാര്യം? തിരിഞ്ഞ് എന്റെ പുറകിൽ വരിക' എന്നു കുതിരച്ചേവകനോട് പറഞ്ഞതാര്?
Q ➤ 254. സമാധാനം കൊണ്ടു നിനക്കെന്തു കാര്യം. തിരിഞ്ഞു എന്റെ പുറകേവരിക എന്ന് പറഞ്ഞത് ആര്?
Q ➤ 255. എവിടെ വച്ചാണ് യോരാമും അഹസ്വാവും താന്താന്റെ രഥത്തിൽ കയറി യേഹൂവിനെ എതിരേറ്റത്?
Q ➤ 256. താന്താന്റെ രഥത്തിൽ കയറി യേഹൂവിനെ എതിരേറ്റവർ ആരെല്ലാം?
Q ➤ 257. യേഹൂവേ സമാധാനമോ എന്നു ചോദിച്ചതാര്?
Q ➤ 258. നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്രയധികം ആയിരിക്കുന്നിടത്തോളം എന്തു സമാധാനം എന്ന് ആര് ആരോടു ചോദിച്ചു?
Q ➤ 259. ഹൃദയം തുളഞ്ഞു മറുപുറം കടക്കുന്ന രീതിയിൽ വില്ലുകുലെച്ചു യോരാമിനെ കൊന്നതാര്?
Q ➤ 260, യേഹൂവിന്റെ പടനായകനാര്?
Q ➤ 261. യോരാമിന്റെ അപ്പനാര്?
Q ➤ 262 യേഹൂവിന്റെ പടനായകൻ ആര്?
Q ➤ 263. യിബ്ളയാമിനു സമീപത്തുള്ള ഗുർ കയറ്റത്തിൽ വച്ച് വെട്ടി മുറിവേൽപ്പിച്ചതാരെയാണ്?
Q ➤ 264. ഏത് കയറ്റത്തിൽ വെച്ചാണ് അഹസ്വാവിനു വെട്ടേറ്റത്?
Q ➤ 265. അഹസ്യാവ് എവിടെ വെച്ചാണ് മരിച്ചത്?
Q ➤ 266. അഹസ്വാവ് ഓടിപ്പോയി മരിച്ച സ്ഥലം ഏത്?
Q ➤ 267. അഹസ്വാവിനെ അടക്കം ചെയ്തതെവിടെ?
Q ➤ 268. കണ്ണിൽ മഷിയെഴുതി തലചീകി മിനുക്കിയവൾ ആര്?
Q ➤ 269. കണ്ണിൽ മഷി എഴുതി തലചീകി മിനുക്കികൊണ്ടു കിളിവാതിൽക്കൽകൂടി യേഹൂവിനെ നോക്കിയതാര്?
Q ➤ 270. ആരുള്ളു എന്റെ പക്ഷത്ത് ആരുള്ളു' എന്ന് ചോദിച്ച പ്രവാചകൻ?
Q ➤ 271. 'ആ ശപിക്കപ്പെട്ടവരെ ചെന്നു നോക്കി അടക്കം ചെയ്യുവിൻ; അവൾ രാജകുമാരിയല്ലോ' ആര് ആരെക്കുറിച്ചു പറഞ്ഞതാണിത്?
Q ➤ 272. ഈ ശപിക്കപ്പെട്ടവളെ ചെന്ന് നോക്കി അടക്കം ചെയ്യുവിൻ എന്ന് ആരു പറഞ്ഞു?
Q ➤ 273. കിളിവാതിൽ വഴി ഷണ്ഡന്മാർ തള്ളിയിട്ട് രാജ്ഞി?
Q ➤ 274. ഈസേബെലിന്റെ പിണം യിസ്രായേൽ പ്രദേശത്തു വയലിലെ ചാണകംപോലെ ആകും' എന്ന് ആരും മുഖാന്തരമാണ് യഹോവ അരുളിച്ചെയ്തത്?
Q ➤ 275, കിളിവാതിലിൽ നിന്നും ഈസബെലിനെ തള്ളിത്താഴെയിട്ട് കൊന്നതാര്?
Q ➤ 276. ആരുടെ കല്പനപ്രകാരമാണ് ഈസബെലിനെ തള്ളിത്താഴെയിട്ട് കൊന്നത്?
Q ➤ 277. ആഹാബിന്റെ മകനായ യോരാമിന്റെ എത്രാം ആണ്ടിലാണ് അഹസ്വാവ് യെഹൂദയിൽ രാജാവായത്?