Malayalam Bible Quiz: 2 Maccabees Chapter 1 || മലയാളം ബൈബിൾ ക്വിസ് : 2 മക്കബായര്‍

Bible Quiz Questions and Answers from 2 Maccabees Chapter:1 in Malayalam

2 Maccabees quiz in malayalam,malayalam bible  quiz,2 Maccabees  Malayalam Bible Quiz,2 Maccabees bible quiz with answers in malayalam,2 Maccabees malayalam bible,
Bible Quiz Questions from 2 Maccabeesin Malayalam

1➤ തനിക്ക് പ്രീതി തോന്നിയവര്‍ക്കെല്ലാം ആര് നല്ല സമ്മാനം കൊടുത്തു 2മക്കബായര്‍. 1. ല്‍ പറയുന്നത് ?

1 point

2➤ ഈജിപ്തിലെ യഹൂദ സഹോദരന്‍മാര്‍ക്ക് എവിടെയും യുദാദേശത്തുമുള്ള യഹൂദസഹോദരന്‍ സമാധാനം ആശംസിക്കുന്നു 1മക്കബായര്‍. 1. ല്‍ പറയുന്നത് ?

1 point

3➤ ഈജിപ്തിലെ യഹൂദസഹോദരന്‍മാര്‍ക്ക് ജറുസലേമിലും -------------- യഹൂദസഹോദരര്‍ സമാധാനം ആശംസിക്കുന്നു ജോബ്‌ 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ നൂറ്റിയെൺപതെട്ടാം വർഷത്തിൽ ഏതു മാസം കൂടാര തിരുനാൾ ആഘോഷിക്കണം എന്നാണ് ജറുസലെമിലെ യൂദാ സഗോന്ദരങ്ങൾ നിർദ്ദേശിച്ചത് ?

1 point

5➤ ഈജിപ്തിലെ ---------------- ജറുസലേമിലും യുദയാദേശത്തുമുള്ള യഹൂദസഹോദരര്‍ സമാധാനം ആശംസിക്കുന്നു ജോബ്‌ 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ പേർഷ്യയിലെ സേനാധിപതിയും സേനയും എവിടെ വച്ചാണ് വധിക്കപ്പെട്ടത്?

1 point

7➤ ജറുസലേമിലും യൂദാ ദേശത്തുമുള്ള യൂദാസഹോദരങ്ങൾ കിസ് ലേവുമാസം. ഇരുപത്തഞ്ചാം ദിവസം ആഘോഷിച്ച തിരുനാൾ?

1 point

8➤ പുരോഹിതന്മാർ ഒളിപ്പിച്ച് വെച്ച അഗ്നി എടുത്തു കൊണ്ട് വരാൻ പിൻഗാമികളെ നിർദ്ദേശിച്ച വ്യക്തി ?

1 point

9➤ ഈജിപ്തിലെ യഹൂദ സഹോദരന്‍മാര്‍ക്ക് ജറുസലേമിലും ------------------ യഹൂദസഹോദരന്‍ സമാധാനം ആശംസിക്കുന്നു 1മക്കബായര്‍. 1. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ വിശുദ്ധ നഗരത്തെ ആക്രമിച്ചവരെ അവിടുന്ന് എന്ത് ചെയ്തു 2മക്കബായര്‍. 1. ല്‍ പറയുന്നത് ?

1 point

You Got