Malayalam Bible Quiz: 2 Maccabees Chapter 10 || മലയാളം ബൈബിൾ ക്വിസ് : 2 മക്കബായര്‍

Bible Quiz Questions and Answers from 2 Maccabees Chapter:10 in Malayalam

2 Maccabees quiz in malayalam,malayalam bible  quiz,2 Maccabees  Malayalam Bible Quiz,2 Maccabees bible quiz with answers in malayalam,2 Maccabees malayalam bible,
Bible Quiz Questions from 2 Maccabeesin Malayalam

1➤ എപ്പിഫാനസ് എന്ന പേരിൽ അറിയപ്പെട്ടത് ആര് ?

1 point

2➤ വിദേശിയര്‍ പൊതുസ്ഥലത്ത് --------------- ബലിപീഠങ്ങളും കാവുകളും നശിപ്പിച്ചു 2മക്കബായര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ താൻ ഏറ്റെടുത്ത യുദ്ധങ്ങളിലെല്ലാം വിജയം വരിച്ച മക്കബേയൂസ് ഇരുഗോപുരങ്ങളിലും ആയി എത്ര ആളുകളെ വധിച്ചു ?

1 point

4➤ വിദേശികൾ ദേവാലയം അശുദ്ധമാക്കിയ ദിവസം ?

1 point

5➤ യൂപ്പാത്തോറിന്റെ ഭരണത്തിന് ശേഷം ഭരണം ഏറ്റെടുത്തതാര് ?

1 point

6➤ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന ബലിപീഠംങ്ങളും കാവുകളും നശിപ്പിച്ചതാര് ?

1 point

7➤ വലിയൊരു കൂലിപ്പടയേയും ഏഷ്യയിൽ നിന്ന് വലിയൊരു കുതിരപ്ടയേയും ശേഖരിച്ച് യൂദയ പിടിച്ചടക്കാൻ പടനീക്കിയത് ആര്?

1 point

8➤ കൂടാരത്തിരുനാളിന്റെ മാതൃകയിൽ ആനന്ദത്തോടും ആർഭാടത്തോടും കൂടെ എത്ര ദിവസമാണ് ദേവാലയ ശുദ്ധീകരണ തിരുന്നാൾ ആചരിച്ചത്?

1 point

9➤ കര്‍ത്താവിനാല്‍ നയിക്കപ്പെട്ട് മക്കബേയുസും അനുയായികളും -------------- ദേവാലയവും വീണ്ടെടുത്തു 2മക്കബായര്‍. 10. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ യൂപ്പാത്തോർ രാജാവായ ഉടനെ ദക്ഷിണ സിറിയായുടെയും ഫെനീഷ്യയുടെയും അധിപനായി നിയമിച്ചത് ആരെ?

1 point

You Got