Malayalam Bible Quiz: 2 Maccabees Chapter 12 || മലയാളം ബൈബിൾ ക്വിസ് : 2 മക്കബായര്‍

Bible Quiz Questions and Answers from 2 Maccabees Chapter:12 in Malayalam

2 Maccabees quiz in malayalam,malayalam bible  quiz,2 Maccabees  Malayalam Bible Quiz,2 Maccabees bible quiz with answers in malayalam,2 Maccabees malayalam bible,
Bible Quiz Questions from 2 Maccabeesin Malayalam

1➤ വിവിധ മാർഗ്ഗക്കാരായ ആളുകളോടുകൂടെ ലിസിയാസ് പാർത്തിരുന്ന സുരക്ഷിതനഗരം ഏതാണ് ?

1 point

2➤ ഉടമ്പടിയുണ്ടാക്കിയതിനു ശേഷം ഏത് രാജാവിന്റെ അടുക്കലേക്കും യഹൂദര്‍ തങ്ങളുടെ ക്യഷിസ്ഥലങ്ങളിലേക്കും മടങ്ങി 2മക്കബായര്‍. 11. ല്‍ നിന്ന് കണ്ടെത്തുക ?

1 point

3➤ ഉടമ്പടിയുണ്ടാക്കിയതിനു ശേഷം ലിസിയാസ് രാജാവിന്റെ അടുക്കലേക്കും യഹൂദര്‍ തങ്ങളുടെ എവിടേക്കും മടങ്ങി 2മക്കബായര്‍. 11. ല്‍ നിന്ന് കണ്ടെത്തുക ?

1 point

4➤ യുദാസ് അടുത്തു വരുന്നു എന്ന് അറിഞ്ഞ തിമോത്തിയോസ് സ്ത്രീകളെയും --------------- ഭാണ്‍ഡങ്ങളോടൊപ്പം കര്‍നായിം എന്ന സ്ഥലത്തേയ്ക്ക് അയച്ചു 2മക്കബായര്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ആരുടെ സൈന്യത്തിന്റെ പിടിയിലാണ് തിമോത്തയോസ് അകപ്പെട്ടത് ?

1 point

6➤ യുദാസ് അടുത്തു വരുന്നു എന്ന് അറിഞ്ഞ ആര് സ്ത്രീകളെയും കുട്ടികളെയും ഭാണ്‍ഡങ്ങളോടൊപ്പം കര്‍നായിം എന്ന സ്ഥലത്തേയ്ക്ക് അയച്ചു 2മക്കബായര്‍. 11. ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ സൈപ്രസ് ദേശാധിപതി ആരാണ് ?

1 point

8➤ യുദാസ് അടുത്തു വരുന്നു എന്ന് അറിഞ്ഞ തിമോത്തിയോസ് സ്ത്രീകളെയും കുട്ടികളെയും ഭാണ്‍ഡങ്ങളോടൊപ്പം കര്‍നായിം എന്ന സ്ഥലത്തേയ്ക്ക് -------------- 2മക്കബായര്‍. 11. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ തങ്ങളുടെ മധ്യേ വസിച്ചിരുന്ന യഹൂദരെ നശിപ്പിക്കാൻ ആര് നിശ്ചയിച്ചിരിക്കുന്നു എന്നാണ് യൂദാസ് അറിഞ്ഞത് ?

1 point

10➤ യൂദാസ് കോട്ടകൊത്തളങ്ങളാൽ ബലിഷ്ഠവും വിവിധവർഗക്കാർ വസിച്ചിരുന്നതുമായ ഏത് നഗരമാണ് ആക്രമിച്ചത് ?

1 point

You Got