Malayalam Bible Quiz: 2 Maccabees Chapter 13 || മലയാളം ബൈബിൾ ക്വിസ് : 2 മക്കബായര്‍

Bible Quiz Questions and Answers from 2 Maccabees Chapter:13 in Malayalam

2 Maccabees quiz in malayalam,malayalam bible  quiz,2 Maccabees  Malayalam Bible Quiz,2 Maccabees bible quiz with answers in malayalam,2 Maccabees malayalam bible,
Bible Quiz Questions from 2 Maccabeesin Malayalam

1➤ യൂദയായ്ക്കെതിരെ ഒരു വൻസേനയുമായി ആരു വരുന്നെന്നാണ് യൂദാസിനും അനുചരന്മാർക്കും അറിവു കിട്ടിയത് ?

1 point

2➤ യഹൂദ സൈന്യത്തിൽപ്പെട്ട ആരാണ് ശാത്രുവിന് രഹസ്യ വിവരം ചോർത്തി കൊടുത്തത് ?

1 point

3➤ രാജാവ് കൊടിയ ഗര്‍വോടെ തന്റെ പിതാവിന്റെ കാലത്ത് നടത്തിയതിനെക്കാള്‍ നീചമായ തിന്മ യഹൂദരരോട് ചെയ്യാന്‍ --------------- 2മക്കബായര്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ അന്തിയോക്കസിന്റെ രക്ഷാകര്‍ത്താവും എന്ത് വഹിക്കുന്നവനുമായ ലിസിയാസും അവനോടോത്തുണ്ടായിരുന്നു 2മക്കബായര്‍. 13. ല്‍ നിന്ന് കണ്ടെത്തുക ?

1 point

5➤ രാജ്യത്തിനും പൊതുനന്മയ്ക്കും വേണ്ടി മരണം വരെ അഭിമാനപൂർവ്വം പോരാടാൻ ജനത്തെ ഉപദേശിച്ചത് ആരാണ് ?

1 point

6➤ രാജാവ് കൊടിയ ഗര്‍വോടെ തന്റെ ആരുടെ കാലത്ത് നടത്തിയതിനെക്കാള്‍ നീചമായ തിന്മ യഹൂദരരോട് ചെയ്യാന്‍ തുനിഞ്ഞു 2മക്കബായര്‍. 13. ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ അന്ത്യോക്യായിൽ കലാപം സൃഷ്ടിച്ചത് ആരാണ് ?

1 point

8➤ യൂദാസ് ജനത്തിനു നൽകിയ അടയാളം ?

1 point

9➤ രാജാവ് ----------------- തന്റെ പിതാവിന്റെ കാലത്ത് നടത്തിയതിനെക്കാള്‍ നീചമായ തിന്മ യഹൂദരരോട് ചെയ്യാന്‍ തുനിഞ്ഞു 2മക്കബായര്‍. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ അന്തിയോക്കസിന്റെ ആരും ഭരണച്ചുമതല വഹിക്കുന്നവനുമായ ലിസിയാസും അവനോടോത്തുണ്ടായിരുന്നു 2മക്കബായര്‍. 13. ല്‍ നിന്ന് കണ്ടെത്തുക ?

1 point

You Got