Malayalam Bible Quiz: 2 Maccabees Chapter 14 || മലയാളം ബൈബിൾ ക്വിസ് : 2 മക്കബായര്‍

Bible Quiz Questions and Answers from 2 Maccabees Chapter:14 in Malayalam

2 Maccabees quiz in malayalam,malayalam bible  quiz,2 Maccabees  Malayalam Bible Quiz,2 Maccabees bible quiz with answers in malayalam,2 Maccabees malayalam bible,
Bible Quiz Questions from 2 Maccabeesin Malayalam

1➤ അവന്‍ അന്തിയോക്കസിനെയും അവന്റെ രക്ഷാകര്‍ത്താവായ ലിസിയാസിനെയും നിഗ്രഹിച്ച് രാജ്യം ------------------ അവര്‍ അറിഞ്ഞു പൂരിപ്പിക്കുക ?

1 point

2➤ അവന്‍ അന്തിയോക്കസിനെയും അവന്റെ രക്ഷാകര്‍ത്താവായ -------------- നിഗ്രഹിച്ച് രാജ്യം കൈവശപ്പെടുത്തിയിരിക്കുന്നുവെന്നും അവര്‍ അറിഞ്ഞു പൂരിപ്പിക്കുക ?

1 point

3➤ യുദാസിന്റെ വൈരികളായ രാജസുഹ്യുത്തുക്കള്‍ ആരുടെ കോപാഗ്നിയെ ആളിക്കത്തിച്ചു 2മക്കബായര്‍. 14. ല്‍ പറയുന്നത് ?

1 point

4➤ യുദാസിന്റെ വൈരികളായ ആര് ദാമെത്രിയൂസിന്റെ കോപാഗ്നിയെ ആളിക്കത്തിച്ചു 2മക്കബായര്‍. 14. ല്‍ പറയുന്നത് ?

1 point

5➤ യുദാസിന്റെ വൈരികളായ രാജസുഹ്യുത്തുക്കള്‍ ദാമെത്രിയൂസിന്റെ എന്തിനെ ആളിക്കത്തിച്ചു 2മക്കബായര്‍. 14. ല്‍ പറയുന്നത് ?

1 point

6➤ റാസിസിനെ ബന്ധനസ്ഥനാക്കാൻ ആരാണ് തീരുമാനിച്ചത് ?

1 point

7➤ യുദാസിന്റെ ആരായ രാജസുഹ്യുത്തുക്കള്‍ ദാമെത്രിയൂസിന്റെ കോപാഗ്നിയെ ആളിക്കത്തിച്ചു 2മക്കബായര്‍. 14. ല്‍ പറയുന്നത് ?

1 point

8➤ നിക്കാനോർ സൗഹൃദ ഉടമ്പടിക്കായി ആരെയെല്ലാമാണ് അയച്ചത് ?

1 point

9➤ ജറുസലെമിലെ ശ്രേഷ്ഠന്മാരിലൊരുവനും ജനസ്നേഹിയും യഹൂദരുടെ പിതാവെന്നും വിളിക്കപ്പെടുന്നത് ആര് ?

1 point

10➤ സെല്യൂക്കസിന്റെ പുത്രൻ കടൽമാർഗ്ഗം സുശക്തമായ ഒരു സേനായോടും കപ്പൽ പടയോടും കൂടെ ഏതു തുറമുഖത്താണ് എത്തിയത് ?

1 point

You Got