Malayalam Bible Quiz: 2 Maccabees Chapter 15 || മലയാളം ബൈബിൾ ക്വിസ് : 2 മക്കബായര്‍

Bible Quiz Questions and Answers from 2 Maccabees Chapter:15 in Malayalam

2 Maccabees quiz in malayalam,malayalam bible  quiz,2 Maccabees  Malayalam Bible Quiz,2 Maccabees bible quiz with answers in malayalam,2 Maccabees malayalam bible,
Bible Quiz Questions from 2 Maccabeesin Malayalam

1➤ കുലീനനും ഗുണവാനും വിനീതനും സൗമ്യനും ഉചിത ഭാഷിയും കൈകൾ ഉയർത്തി യഹൂദ ജനതയ്ക്കു വേണ്ടി പ്രാർത്ഥിച്ചതും ആരാണ് ?

1 point

2➤ യുദാസും ആരും സമരിയാ പ്രദേശത്ത് എത്തിയിരിക്കുന്നുവെന്നു നിക്കാനോര്‍ കേട്ടു 2മക്കബായര്‍. 15 . ല്‍ പറയുന്നത് ?

1 point

3➤ സ്നേഹിക്കുകയും ജനത്തിനും നഗരത്തിനും വേണ്ടി ദീർഘമായി പ്രാർത്ഥിക്കുകയും ചെയ്യുന്നവൻ എന്ന് ഓനിയാസ് പരിചയപ്പെടുത്തിയത് ആരെ ?

1 point

4➤ യുദാസും അനുചരന്‍മാരും സമരിയാ പ്രദേശത്ത് എത്തിയിരിക്കുന്നുവെന്നു ആര് കേട്ടു 2മക്കബായര്‍. 15 . ല്‍ പറയുന്നത് ?

1 point

5➤ മക്കബേയൂസ് കര്‍ത്താവിന്റെ സഹായം ലഭിക്കുമെന്നുള്ള വിശ്വാസത്തില്‍ ------------- 2മക്കബായര്‍. 15 . ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ നിക്കാനോറും കൂട്ടരും എങ്ങനെയാണ് മുന്നേറിയത് ?

1 point

7➤ ജറെമിയ യൂദാസിനു കൊടുത്ത ദൈവത്തിൽ നിന്നുള്ള സമ്മാനം എന്ത് ?

1 point

8➤ ഏതു രാജാവിന്റെ കാലത്താണ് ദൈവം ദൂതനെ അയക്കുകയും ഒരു ലക്ഷത്തിയെൺപത്തിയയ്യായിരത്തോളം പേരെ സംഹരിക്കുകയും ചെയ്തത് ?

1 point

9➤ ആര് കര്‍ത്താവിന്റെ സഹായം ലഭിക്കുമെന്നുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്നു 2മക്കബായര്‍. 15 . ല്‍ പറയുന്നത് ?

1 point

10➤ മക്കബേയൂസ് കര്‍ത്താവിന്റെ എന്ത് ലഭിക്കുമെന്നുള്ള വിശ്വാസത്തില്‍ ഉറച്ചുനിന്നു 2മക്കബായര്‍. 15 . ല്‍ പറയുന്നത് ?

1 point

You Got