Malayalam Bible Quiz: 2 Maccabees Chapter 2 || മലയാളം ബൈബിൾ ക്വിസ് : 2 മക്കബായര്‍

Bible Quiz Questions and Answers from 2 Maccabees Chapter:2 in Malayalam

2 Maccabees quiz in malayalam,malayalam bible  quiz,2 Maccabees  Malayalam Bible Quiz,2 Maccabees bible quiz with answers in malayalam,2 Maccabees malayalam bible,
Bible Quiz Questions from 2 Maccabeesin Malayalam

1➤ അവിടെ ജറമിയാ ഒരു ഗുഹ കണ്ടു ----------------- പേടകവും ധൂപപി൦വും അതില്‍ വച്ച് പ്രവേശനദ്വാരം അടച്ചു ഭദ്രമാക്കി 2മക്കബായര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ സോളമൻ എട്ടു ദിവസത്തെ തിരുനാളുകൾ ആഘോഷിച്ചത് എവിടെയാണ് രേഖപ്പെടുത്തിയത് ?

1 point

3➤ അവിടെ ജറമിയാ ഒരു ഗുഹ കണ്ടു കൂടാരവും പേടകവും -------------- അതില്‍ വച്ച് പ്രവേശനദ്വാരം അടച്ചു ഭദ്രമാക്കി 2മക്കബായര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ മോശ കർത്താവിനോട് പ്രാർത്ഥിച്ചപ്പോൾ അഗ്നി ഇറങ്ങിയത് എവിടെ നിന്ന്

1 point

5➤ അവിടെ --------------- ഒരു ഗുഹ കണ്ടു കൂടാരവും പേടകവും ധൂപപി൦വും അതില്‍ വച്ച് പ്രവേശനദ്വാരം അടച്ചു ഭദ്രമാക്കി 2മക്കബായര്‍. 2. ല്‍ പറയുന്നത് ?

1 point

6➤ ആര് എട്ടു ദിവസം ഇതു പോലെ തിരുനാള്‍ ആഘോഷിച്ചു 2മക്കബായര്‍. 2. ല്‍ നിന്ന് കണ്ടെത്തുക ?

1 point

7➤ ജ്ഞാനിയായ -------------- ദേവാലയ പൂര്‍ത്തികരണത്തിന്റെയും പ്രതിഷ്ഠയുടെയും ബലി അര്‍പ്പിച്ചു എന്നു വ്യക്തമാണ് 2മക്കബായര്‍. 2. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ദൈവത്തിന്റെ അരുളപ്പാടനുസരിച്ചു കൂടാരവും പേടകവും തന്റെ പിന്നാലെ കൊണ്ടുവരാൻ കല്പിച്ച പ്രവാചകൻ ?

1 point

9➤ ദൈവാലയ പൂർത്തീകരത്തിന്റെയും പ്രതിഷ്ഠയുടെയും ബലി അർപ്പിച്ച വ്യക്തി ?

1 point

10➤ ജ്ഞാനിയായ സോളമന്‍ ദേവാലയ പൂര്‍ത്തികരണത്തിന്റെയും -------------- ബലി അര്‍പ്പിച്ചു എന്നു വ്യക്തമാണ് 2. മക്കബായര്‍. 2 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got