Malayalam Bible Quiz: 2 Maccabees Chapter 3 || മലയാളം ബൈബിൾ ക്വിസ് : 2 മക്കബായര്‍

Bible Quiz Questions and Answers from 2 Maccabees Chapter:3 in Malayalam

2 Maccabees quiz in malayalam,malayalam bible  quiz,2 Maccabees  Malayalam Bible Quiz,2 Maccabees bible quiz with answers in malayalam,2 Maccabees malayalam bible,
Bible Quiz Questions from 2 Maccabeesin Malayalam

1➤ ദേവാലയ വിചാരിചുകാരനായി നിയമിക്കപ്പെട്ടത് ആര്?

1 point

2➤ ദൈവത്തിന്റെ കരം ഏറ്റ് ഹെലിയോദോറസിന് എന്താണ് സംഭവിച്ചത് ?

1 point

3➤ സ്വര്‍ഗസ്ഥനായ ദൈവമാണ് അവിടം ---------------- അതിനു സഹായമെത്തിക്കുന്നതും അതിനെ ഉപദ്രവിക്കുന്നവരെ അവിടുന്ന് പ്രഹരിച്ചു നശിപ്പിക്കുന്നു പൂരിപ്പിക്കുക ?

1 point

4➤ സ്വര്‍ഗസ്ഥനായ ദൈവമാണ് അവിടം കാക്കുന്നതും അതിനു സഹായമെത്തിക്കുന്നതും അതിനെ ഉപദ്രവിക്കുന്നവരെ അവിടുന്ന് പ്രഹരിച്ചു ----------------- പൂരിപ്പിക്കുക ?

1 point

5➤ തോബിയാസിന്റെ പുത്രന്റെ പേര് ?

1 point

6➤ സ്വര്‍ഗസ്ഥനായ ദൈവമാണ് അവിടം കാക്കുന്നതും അതിനു സഹായമെത്തിക്കുന്നതും അതിനെ ------------ അവിടുന്ന് പ്രഹരിച്ചു നശിപ്പിക്കുന്നു പൂരിപ്പിക്കുക ?

1 point

7➤ ബലിയർപ്പണത്തിനാവശ്യമായ തുക സ്വന്തം ഭണ്ഡാരത്തിൽ നിന്ന് നൽകിപ്പോന്ന രാജാവ് ?

1 point

8➤ സ്വര്‍ഗസ്ഥനായ ദൈവമാണ് അവിടം കാക്കുന്നതും അതിനു --------------- അതിനെ ഉപദ്രവിക്കുന്നവരെ അവിടുന്ന് പ്രഹരിച്ചു നശിപ്പിക്കുന്നു പൂരിപ്പിക്കുക ?

1 point

9➤ ദേവാലയവിചാരിപ്പുകാരനായ ശിമയോൻ ഏതു ഗോത്രജൻ ആയിരുന്നു ?

1 point

10➤ ദൈവ ഭക്തനും തിന്മയെ വെറുക്കുന്നവനുമായ പ്രധാന പുരോഹിതൻ ആരായിരുന്നു?

1 point

You Got