Malayalam Bible Quiz: 2 Maccabees Chapter 4 || മലയാളം ബൈബിൾ ക്വിസ് : 2 മക്കബായര്‍

Bible Quiz Questions and Answers from 2 Maccabees Chapter:4 in Malayalam

2 Maccabees quiz in malayalam,malayalam bible  quiz,2 Maccabees  Malayalam Bible Quiz,2 Maccabees bible quiz with answers in malayalam,2 Maccabees malayalam bible,
Bible Quiz Questions from 2 Maccabeesin Malayalam

1➤ ഓനിയാസിന്റെ സഹോദരൻ ?

1 point

2➤ രാജാവിന്റെ അനുമതി നേടി ജാസന്‍ പുരോഹിതസ്ഥാനം ഏറ്റെടുത്ത ഉടനെ ജനത്തെ ഏത് സമ്പ്രാദങ്ങളിലേക്ക് തിരിച്ചുതുടങ്ങി 2മക്കബായര്‍. 4. ല്‍ പറയുന്നത് ?

1 point

3➤ അപ്പോളോണിയ്സിന്റെ പിതാവിന്റെ പേര് ?

1 point

4➤ രാജാവിന്റെ അനുമതി നേടി ജാസന്‍ പുരോഹിതസ്ഥാനം ഏറ്റെടുത്ത ഉടനെ ആരെ ഗ്രീക്കു സമ്പ്രാദങ്ങളിലേക്ക് തിരിച്ചുതുടങ്ങി 2മക്കബായര്‍. 4. ല്‍ പറയുന്നത് ?

1 point

5➤ ഓനിയാസിന് ശേഷം പ്രധാന പുരോഹിതസ്ഥാനം കൈക്കലാക്കിയത് ആര് ?

1 point

6➤ രാജാവിന്റെ അനുമതി നേടി ആര് പുരോഹിതസ്ഥാനം ഏറ്റെടുത്ത ഉടനെ ജനത്തെ ഗ്രീക്കു സമ്പ്രാദങ്ങളിലേക്ക് തിരിച്ചുതുടങ്ങി 2മക്കബായര്‍. 4. ല്‍ പറയുന്നത് ?

1 point

7➤ രാജാവിന്റെ എന്ത് നേടി ജാസന്‍ പുരോഹിതസ്ഥാനം ഏറ്റെടുത്ത ഉടനെ ജനത്തെ ഗ്രീക്കു സമ്പ്രാദങ്ങളിലേക്ക് തിരിച്ചുതുടങ്ങി 2മക്കബായര്‍. 4. ല്‍ പറയുന്നത് ?

1 point

8➤ ഓനിയാസിനെ വധിക്കാൻ മെനെ ലാ വൂസ് ആരെയാണ് പ്രേരിപ്പിച്ചത് ?

1 point

9➤ അന്തിയോക്കസിന്റെ മറ്റൊരു പേര്?

1 point

10➤ അവന്‍ ആരെ കണ്ട് മുന്നൂറ്റിയറുപത് താലന്തും വേറൊരു ഇനത്തില്‍ എണ്‍പത് താലന്തും വെള്ളി വാഗ്ദാനം ചെയ്തു 2മക്കബായര്‍. 4. ല്‍ പറയുന്നത് ?

1 point

You Got