Malayalam Bible Quiz: 2 Maccabees Chapter 5 || മലയാളം ബൈബിൾ ക്വിസ് : 2 മക്കബായര്‍

Bible Quiz Questions and Answers from 2 Maccabees Chapter:5 in Malayalam

2 Maccabees quiz in malayalam,malayalam bible  quiz,2 Maccabees  Malayalam Bible Quiz,2 Maccabees bible quiz with answers in malayalam,2 Maccabees malayalam bible,
Bible Quiz Questions from 2 Maccabeesin Malayalam

1➤ അന്തിയോക്ക് എത്ര തവണയാണ് ഈജിപ്തിനെ ആക്രമിച്ചത് ?

1 point

2➤ ജറുസലേംനഗരത്തിനു മുകളില്‍ എത്ര ദിവസം ദര്‍ശനമുണ്ടായി 2മക്കബായര്‍. 5. ല്‍ പറയുന്നത് ?

1 point

3➤ മിസിയരുടെ നായകന്റെ പേര് ?

1 point

4➤ ജറുസലേം നഗരത്തിന് മുകളിൽ എത്ര ദിവസം ആണ് ദർശനം ഉണ്ടായത് ?

1 point

5➤ ജനങ്ങളെ പീഡിപ്പിക്കാൻ അന്തിയോക്കസ് ജറുസലെമിൽ നിയമിച്ച ദേശാധിപതി ?

1 point

6➤ അന്തിയോക്കസ് രണ്ടാമതും ഈജിപ്തിനെ എന്ത് ചെയ്തു 2മക്കബായര്‍. 5. ല്‍ പറയുന്നത് ?

1 point

7➤ എന്തിന് മുകളില്‍ നാല്പതു ദിവസം ദര്‍ശനമുണ്ടായി 2മക്കബായര്‍. 5. ല്‍ പറയുന്നത് ?

1 point

8➤ ആര് രണ്ടാമതും ഈജിപ്തിനെ ആക്രമിച്ചു 2മക്കബായര്‍. 5. ല്‍ പറയുന്നത് ?

1 point

9➤ അന്തിയോക്കസ് അന്തരിച്ചുവെന്നൊരു വ്യാജശ്രുതി ------------- 2മക്കബായര്‍. 5. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ആര് അന്തരിച്ചുവെന്നൊരു വ്യാജശ്രുതി പരന്നു 2മക്കബായര്‍. 5. ല്‍ പറയുന്നത് ?

1 point

You Got