Malayalam Bible Quiz: 2 Maccabees Chapter 6 || മലയാളം ബൈബിൾ ക്വിസ് : 2 മക്കബായര്‍

Bible Quiz Questions and Answers from 2 Maccabees Chapter:6 in Malayalam

2 Maccabees quiz in malayalam,malayalam bible  quiz,2 Maccabees  Malayalam Bible Quiz,2 Maccabees bible quiz with answers in malayalam,2 Maccabees malayalam bible,
Bible Quiz Questions from 2 Maccabeesin Malayalam

1➤ ഉന്നതസ്ഥാനിയായ ഒരു നിയമജ്ഞനും കുലീനഭാവത്തോടു കൂടിയവനും വയോധികനുമായ എലെയാസറിന്റെ ------------- പന്നിമാംസം തീറ്റാന്‍ അവര്‍ ബലം പ്രയോഗിച്ചു തുറന്നു പൂരിപ്പിക്കുക ?

1 point

2➤ ------------ ഒരു നിയമജ്ഞനും കുലീനഭാവത്തോടു കൂടിയവനും വയോധികനുമായ എലെയാസറിന്റെ വായ്‌ പന്നിമാംസം തീറ്റാന്‍ അവര്‍ ബലം പ്രയോഗിച്ചു തുറന്നു പൂരിപ്പിക്കുക ?

1 point

3➤ ഗ്രീക്ക് ആചാരങ്ങൾ സ്വീകരിക്കാത്തവരെ എന്ത് ചെയ്യണമെന്നാണ് കല്പന പുറപ്പടുവിച്ചത് ?

1 point

4➤ ഉന്നതസ്ഥാനിയായ ഒരു നിയമജ്ഞനും കുലീനഭാവത്തോടു കൂടിയവനും വയോധികനുമായ ------------- വായ്‌ പന്നിമാംസം തീറ്റാന്‍ അവര്‍ ബലം പ്രയോഗിച്ചു തുറന്നു പൂരിപ്പിക്കുക ?

1 point

5➤ തിന്മയുടെ കടന്നാക്രമണം ------------ അത്യന്തം ക്രൂരവുമായിരുന്നു പൂരിപ്പിക്കുക ?

1 point

6➤ ഉന്നതസ്ഥാനിയായ ഒരു നിയമജ്ഞനും കുലീനഭാവത്തോടു കൂടിയവനും വയോധികനുമായ എലെയാസറിന്റെ വായ്‌ പന്നിമാംസം തീറ്റാന്‍ അവര്‍ ബലം പ്രയോഗിച്ചു --------- പൂരിപ്പിക്കുക ?

1 point

7➤ പിതാക്കന്മാരുടെ ആചാരങ്ങളിലും ദൈവത്തിന്റെ നിയമങ്ങളിലും നിന്നും പിന്തിരിയാൻ രാജാവ് ആരെയാണ് നിർബദ്ധിച്ചത്?

1 point

8➤ ദലചക്രമണിഞ്ഞ് പ്രദിക്ഷണത്തിൽ പങ്കെടുക്കാൻ യഹൂദർ നിർബന്ധിതരായത് ഏത് ഉത്സവത്തിൽ ആണ് ?

1 point

9➤ വിദേശികളുടെ സംരക്ഷകനായ സേവൂസിന്റെ ക്ഷേത്രമെന്ന് വിളിക്കാൻ രാജാവ് നിർദേശിച്ച ദേവാലയം?

1 point

10➤ ഉന്നതസ്ഥാനിയായ ഒരു നിയമജ്ഞനും കുലീനഭാവത്തോടു കൂടിയവനും ----------------- എലെയാസറിന്റെ വായ്‌ പന്നിമാംസം തീറ്റാന്‍ അവര്‍ ബലം പ്രയോഗിച്ചു തുറന്നു പൂരിപ്പിക്കുക ?

1 point

You Got