Malayalam Bible Quiz: 2 Maccabees Chapter 7 || മലയാളം ബൈബിൾ ക്വിസ് : 2 മക്കബായര്‍

Bible Quiz Questions and Answers from 2 Maccabees Chapter:7 in Malayalam

2 Maccabees quiz in malayalam,malayalam bible  quiz,2 Maccabees  Malayalam Bible Quiz,2 Maccabees bible quiz with answers in malayalam,2 Maccabees malayalam bible,
Bible Quiz Questions from 2 Maccabeesin Malayalam

1➤ ഒരിക്കല്‍ രാജാവ് ഏഴു സഹോദരന്‍മാരെയും അവരുടെ --------------- ബന്ധിച്ച് ചാട്ടയും ചമ്മട്ടിയും കൊണ്ട് അടിച്ചു നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചു പൂരിപ്പിക്കുക ?

1 point

2➤ പിതാക്കന്മാരുടെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കുകയാണെങ്കിൽ ധനവും സ്ഥാനവും ഭരണകാര്യങ്ങളിൽ അധികാരവും ഏൽപ്പിക്കാം എന്ന പറഞ്ഞ ഭരണാധികാരി ?

1 point

3➤ ഒരിക്കല്‍ രാജാവ് ഏഴു സഹോദരന്‍മാരെയും അവരുടെ അമ്മയെയും ബന്ധിച്ച് ചാട്ടയും ചമ്മട്ടിയും കൊണ്ട് അടിച്ചു --------------- പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചു പൂരിപ്പിക്കുക ?

1 point

4➤ ഒരിക്കല്‍ --------------- ഏഴു സഹോദരന്‍മാരെയും അവരുടെ അമ്മയെയും ബന്ധിച്ച് ചാട്ടയും ചമ്മട്ടിയും കൊണ്ട് അടിച്ചു നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചു പൂരിപ്പിക്കുക ?

1 point

5➤ അവിടുത്തെ എന്തിനു വേണ്ടിയാണ് ഞങ്ങള്‍ മരിക്കുന്നതെന്നാണ് രണ്ടാമത്തെ ആള്‍ പറഞ്ഞത് ?

1 point

6➤ നിങ്ങൾക്ക് പുനരുത്ഥാനവുമില്ല പുതിയ ജീവനുമില്ല എന്ന് പറഞ്ഞത് ആര് ?

1 point

7➤ അവിടുത്തേയ്ക്ക് തന്റെ ദാസരുടെമേൽ കരുണ തോന്നും എന്നു പാടിയ പ്രവാചകൻ ?

1 point

8➤ ഒരിക്കല്‍ രാജാവ് ----------------- സഹോദരന്‍മാരെയും അവരുടെ അമ്മയെയും ബന്ധിച്ച് ചാട്ടയും ചമ്മട്ടിയും കൊണ്ട് അടിച്ചു നിഷിദ്ധമായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചു പൂരിപ്പിക്കുക ?

1 point

9➤ ഏഴു സഹോദരന്മാരിൽ മൂത്ത സഹോദരൻ മരണപ്പെട്ടതെങ്ങനെ?

1 point

10➤ നിങ്ങൾക്ക് പുനരുത്ഥാനവുമില്ല പുതിയ ജീവനുമില്ല എന്ന് പറഞ്ഞത് ആര് ?

1 point

You Got