Malayalam Bible Quiz: 2 Maccabees Chapter 8 || മലയാളം ബൈബിൾ ക്വിസ് : 2 മക്കബായര്‍

Bible Quiz Questions and Answers from 2 Maccabees Chapter:8 in Malayalam

2 Maccabees quiz in malayalam,malayalam bible  quiz,2 Maccabees  Malayalam Bible Quiz,2 Maccabees bible quiz with answers in malayalam,2 Maccabees malayalam bible,
Bible Quiz Questions from 2 Maccabeesin Malayalam

1➤ ആര് മേല്‍ക്കുമേല്‍ ശക്തി പ്രാപിച്ചു ?

1 point

2➤ മക്കബേയൂസ് ചാർച്ചക്കാരെയും യൂദാ വിശ്വാസത്തിൽ തുടർന്നു പോകുന്നവരെയും വിളിച്ചുക്കൂട്ടി എത്ര പേരുടെ സൈന്യം ഉണ്ടാക്കി ?

1 point

3➤ നശിച്ചു നിലം പതിക്കാറായിരിക്കുന്ന നഗരത്തോടു ദയ തോന്നണമെന്നും കര്‍ത്താവിങ്കലേക്കുയരുന്ന ------------- നിലവിളി ശ്രവിക്കണമെന്നും പൂരിപ്പിക്കുക ?

1 point

4➤ നശിച്ചു -------------------- നഗരത്തോടു ദയ തോന്നണമെന്നും കര്‍ത്താവിങ്കലേക്കുയരുന്ന രക്തത്തിന്റെ നിലവിളി ശ്രവിക്കണമെന്നും പൂരിപ്പിക്കുക ?

1 point

5➤ -------------- നിലം പതിക്കാറായിരിക്കുന്ന നഗരത്തോടു ദയ തോന്നണമെന്നും കര്‍ത്താവിങ്കലേക്കുയരുന്ന രക്തത്തിന്റെ നിലവിളി ശ്രവിക്കണമെന്നും പൂരിപ്പിക്കുക ?

1 point

6➤ യുദാസ് മേല്‍ക്കുമേല്‍ എന്ത് പ്രാപിച്ചു ?

1 point

7➤ കപ്പമായി റോമാക്കാർക്ക് കൊടുക്കേണ്ടിയിരുന്നത് എത്ര താലന്ത് ആയിരുന്നു?

1 point

8➤ നശിച്ചു നിലം പതിക്കാറായിരിക്കുന്ന ----------------- ദയ തോന്നണമെന്നും കര്‍ത്താവിങ്കലേക്കുയരുന്ന രക്തത്തിന്റെ നിലവിളി ശ്രവിക്കണമെന്നും പൂരിപ്പിക്കുക ?

1 point

9➤ നശിച്ചു നിലം പതിക്കാറായിരിക്കുന്ന നഗരത്തോടു ദയ തോന്നണമെന്നും കര്‍ത്താവിങ്കലേക്കുയരുന്ന രക്തത്തിന്റെ നിലവിളി ---------------- പൂരിപ്പിക്കുക ?

1 point

10➤ നിക്കാനോറിന്റെ പിതാവിന്റെ പേര്?

1 point

You Got