Malayalam Bible Quiz: 2 Maccabees Chapter 9 || മലയാളം ബൈബിൾ ക്വിസ് : 2 മക്കബായര്‍

Bible Quiz Questions and Answers from 2 Maccabees Chapter:9 in Malayalam

2 Maccabees quiz in malayalam,malayalam bible  quiz,2 Maccabees  Malayalam Bible Quiz,2 Maccabees bible quiz with answers in malayalam,2 Maccabees malayalam bible,
Bible Quiz Questions from 2 Maccabeesin Malayalam

1➤ സംസ്കരിക്കപ്പെടാൻ അയോഗ്യരെന്ന് വിധിച്ച് സന്താനങ്ങളോടുകൂടെ പക്ഷിമൃഗാദികൾക്ക് ഇരയാകാൻ നിശ്ചയിച്ചിരുന്ന യഹൂദരെ ഏതു പൗരന്മാർക്ക് തുല്യരാക്കും എന്നാണ് പറഞ്ഞിട്ടുള്ളത് ?

1 point

2➤ അന്തിയോക്കസ് ഏതു മതം സ്വീകരിക്കും എന്നാണ് പറഞ്ഞത് ?

1 point

3➤ അന്തിയോക്കസിന്റെ പുത്രനെ ഭയന്ന് അവന്‍ എവിടെ ടോളമി ഫിലോമെത്തോറിന്റെ അടുക്കല്‍ അഭയം പ്രാപിച്ചു 2മക്കബായര്‍. 9. ല്‍ പറയുന്നത് ?

1 point

4➤ ഇസ്രായേലിന്റെ ദൈവവും സർവ്വദർശിയുമായ കർത്താവ് എന്തു രോഗത്താലാണ് അന്തിയോക്കസിനെ പ്രഹരിച്ചത് ?

1 point

5➤ അന്തിയോക്കസിന്റെ പുത്രനെ ഭയന്ന് അവന്‍ ഈജിപ്തില്‍ ടോളമി ഫിലോമെത്തോറിന്റെ അടുക്കല്‍ എന്ത് പ്രാപിച്ചു 2മക്കബായര്‍. 9. ല്‍ പറയുന്നത് ?

1 point

6➤ ഇടിച്ചു നിരത്തി ശ്മശാനമാക്കാന്‍ വെമ്പൽ കൊണ്ട നഗരത്തിന് എന്തു നല്കുമെന്നാണ് അന്തിയോക്കസ് പറഞ്ഞത് ?

1 point

7➤ കൊള്ള ചെയ്യപ്പെട്ട ദേവാലയം എന്തിനാൽ അലങ്കരിക്കപ്പെടു എന്നാണ് പറഞ്ഞിട്ടുള്ളത് ?

1 point

8➤ നഗരത്തിൽ പ്രവേശിച്ച് ക്ഷേത്രങ്ങൾ കവർച്ച ചെയ്യാനും നഗരം കീഴ്പ്പെടുത്താനും ഉദ്യമിച്ചത് ആര്?

1 point

9➤ അന്തിയോക്കസിന്റെ പുത്രനെ ------------- അവന്‍ ഈജിപ്തില്‍ ടോളമി ഫിലോമെത്തോറിന്റെ അടുക്കല്‍ അഭയം പ്രാപിച്ചു 2മക്കബായര്‍. 9. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ അന്തിയോക്കസ് ഏതു ദേശത്ത് നിന്നാണ് തോറ്റ് പിൻവാങ്ങിയത് ?

1 point

You Got