Q ➤ വേദപുസ്തകത്തിലെ 10-ാമത്തെ പുസ്തകം?
Q ➤ ശമുവേലിൽ പ്രധാന വാക്വം?
Q ➤ ആകെ അദ്ധ്യായങ്ങൾ?
Q ➤ ആകെ വാക്യങ്ങൾ?
Q ➤ താക്കോൽ വാക്യം?
Q ➤ താക്കോൽ അദ്ധ്യായം?
Q ➤ താക്കോൽ വാക്ക്?
Q ➤ 2 ശമുവേലിലെ ചോദ്യങ്ങൾ?
Q ➤ പ്രധാനപ്പെട്ട വ്യക്തികൾ?
Q ➤ ആജ്ഞകൾ?
Q ➤ മുന്നറിയിപ്പുകൾ?
Q ➤ വാഗ്ദാനങ്ങൾ?
Q ➤ ശമുവേലിന്റെ രണ്ടാം പുസ്തകം ആരംഭിക്കുന്നത് ഏത് വ്യക്തിയിലാണ്?
Q ➤ ദാവീദ് അമാലേകരെ സംഹരിച്ചശേഷം മടങ്ങിവന്നു രണ്ടു ദിവസം പാർത്തതെവിടെ?
Q ➤ ഏതു പർവതത്തിലാണ് ശൗലും യോനാഥാനും മരിച്ചുവീണത്?
Q ➤ ശൗലിന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും എടുത്തതാര്?
Q ➤ നീ അടുത്തുവന്ന് എന്നെ കൊല്ലണം, എന്റെ ജീവൻ മുഴുവനും എന്നിൽ ഇരിക്ക് കൊണ്ട് എനിക്കു പരിശ്രമം പിടിച്ചിരിക്കുന്നു' ആര് ആരോടു പറഞ്ഞു?
Q ➤ ശൗലിന്റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും എടുത്തു ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നതാര്?
Q ➤ സ്വന്തം വായ്കൊണ്ട് തനിക്കു വിരോധമായി സാക്ഷീകരിച്ചവൻ ആര്?
Q ➤ വസ്ത്രം വലിച്ചുകീറി, വാളാൽ വീണുപോയവരെ ഓർത്തു വിലപിച്ചുകരഞ്ഞ്, സന്ധ്യ വരെ ഉപവസിച്ചതാര്?
Q ➤ ദാവീദും കൂടെയുള്ളവരും തങ്ങളുടെ വസ്ത്രം കീറിയതെന്തിന്?
Q ➤ ദാവീദ് വർത്തമാനവുമായിരുന്ന ബാല്യക്കാരനോട് 'നീ എവിടുത്തുകാരൻ എന്നു ചോദിച്ചതിന് അവൻ ഉത്തരം പറഞ്ഞതെന്ത്?
Q ➤ യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിനു കയ്യോങ്ങുവാൻ നിനക്കു ഭയം തോന്നാഞ്ഞത് എങ്ങനെ ആദ് ആരോടു പറഞ്ഞു?
Q ➤ ശൗലിന്റെ മരണവാർത്ത ദാവീദിനെ അറിയിച്ച അമാലകന് ഒടുവിൽ എന്തു സംഭവിച്ചു?
Q ➤ യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു എന്ന് സ്വന്ത വായ്ക്കൊണ്ടു തന്നെ തനിക്കു വിരോധമായി സാക്ഷീകരിച്ചതാര്?
Q ➤ നിന്റെ രക്തം നിന്റെ തലമേൽ എന്ന് ആരു പറഞ്ഞു?
Q ➤ ദാവീദ് ശൗലിനേയും അവന്റെ മകനായ യോനാഥാനേയും കുറിച്ചു ചൊല്ലിയ വിലാപഗീതം രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകമേത്? വേദഭാഗമേത്?
Q ➤ ഏതുതരത്തിലുള്ള വിലാപഗീതമാണ് ദാവിദ് യഹൂദാമക്കളെ അഭ്യസിപ്പിക്കാൻ കല്പിച്ചത് ?
Q ➤ ഏതുതരത്തിലുള്ള വിലാപമാണ് ശൗലിനെയും യോനാഥാനെയും കുറിച്ച് ദാവീദ് ചൊല്ലിയത്?
Q ➤ ശൗലിനെയും യോനാഥാനെയും കുറിച്ച് ദാവീദ് ചൊല്ലിയ വിലാപഗീതം എഴുതിയിരിക്കുന്ന പുരാതന പുസ്തകം ഏത്?
Q ➤ ഗത്തിൽ അത് പ്രസിദ്ധമാക്കരുത് എന്ന് ദാവീദ് പറഞ്ഞ കാര്യം എന്ത്?
Q ➤ വീരന്മാർ പട്ടുപോയതിനെക്കുറിച്ച് എന്തു ചെയ്യരുതെന്നാണ് ധനുർഗീതത്തിൽ പറയുന്നത്?
Q ➤ ഗത്തിൽ പ്രസിദ്ധമാക്കരുത് എന്നു പറഞ്ഞിരിക്കുന്ന ഗീതം ഏതാണ്?
Q ➤ ആരുടെ വില്ലാണ് പിൻതിരിയാത്തത്?
Q ➤ ശൗലിന്റെ തൈലാഭിഷേകമില്ലാത്ത പരിച എറിഞ്ഞുകളഞ്ഞ പർവതം?
Q ➤ നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് ആരുടെ വില്ലാണ് പിന്തിരിയാഞ്ഞത്?
Q ➤ നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് ആരുടെ വാളാണ് വൃഥാ പോകാതിരുന്നത്?
Q ➤ ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവർ വേർപിരിഞ്ഞില്ല; അവർ കഴുകനിലും വേഗവാന്മാർ,സിംഹത്തിലും വീര്യവാന്മാർ ആരെയാണ് ഇങ്ങനെ ഉദ്ദേശിച്ചിരിക്കുന്നത്?
Q ➤ വേദപുസ്തകത്തിൽ വേഗമുള്ള പക്ഷി?
Q ➤ മരണത്തിലും വേർപെടാതിരുന്ന പിതാവും പുത്രനും ആര്?
Q ➤ കഴുകനിലും വേഗന്മാരായിരുന്നവർ ആര്?
Q ➤ 'നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലൻ ആയിരുന്നു, നിൻ പ്രേമം കളത്രപ്രമത്തിലും വിസ്മയമേറിയത് ആരെക്കുറിച്ചാണ് ദാവീദ് ഇങ്ങനെ പാടിയത്?
Q ➤ നിന്റെ പ്രേമം കളത്രപ്രമത്തിലും വിസ്മയമേറിയത് ആരുടേത്?