Malayalam Bible Quiz 2 Samuel Chapter 10

Q ➤ ഹാനുന്റെ അപ്പൻ?


Q ➤ നാഹാശിനു ശേഷം അമ്മോന്യരുടെ രാജാവ് ?


Q ➤ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു, അവരുടെ താടിയെ പാതി ചിരപ്പിച്ചു. അവരുടെ അങ്കികളെ, നടുവിൽ ആസനംവരെ മുറിപ്പിച്ചു പറഞ്ഞയച്ച അമ്മോന്യരാജാവ്?


Q ➤ താടി പാതി ചിരപ്പിച്ച ദാവീദിന്റെ ഭൃത്യന്മാർ താടി വളരുംവരെ താമസിച്ചതെവിടെ?


Q ➤ 'ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിന്നും നമ്മുടെ ദൈവത്തിന്റെ പട്ടണങ്ങൾക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്കു ഇഷ്ടമായതു ചെയ്യുമാറാകട്ടെ ആര് ആരോടു പറഞ്ഞു?


Q ➤ നീ യാത്രയിൽ നിന്നു വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത്?' ആര് ആരോടു ചോദിച്ചു?


Q ➤ ഹദദേസെരിന്റെ സേനാപതി ആര്?


Q ➤ അരാരിൽ 700 തേരാളികളേയും 40,000 കുതിരപ്പടയാളികളേയും, അവരുടെ സേനാപതിയേയും വെട്ടിക്കൊന്നതാര്?


Q ➤ അമ്മോന്യർക്കു സഹായ ത്തിനു ചെന്ന അരാമ്യരിൽ എത്രപേരെ ദാവിദ് കൊന്നു?


Q ➤ അരാമരുടെ സേനാപതി?


Q ➤ ശോബക്കിനെ വെട്ടിക്കൊന്ന രാജാവ്?


Q ➤ ആരുടെ രാജാക്കന്മാരാണ്, തങ്ങൾ യിസ്രായേലിനോടു തോറ്റു എന്നു കണ്ടിട്ടു യിസ്രായേല്യരുമായി സന്ധിചെയ്ത് അവരെ സേവിച്ചത്?