Q ➤ ബത്ത് - ശേബയുടെ ഭർത്താവ്?
Q ➤ ബത്ത് ശേബയുടെ പിതാവ്?
Q ➤ ഊരിയാവിന്റെ ഭാര്യ?
Q ➤ മാളികയിലിരുന്ന് ദാവീദു കണ്ട് അതിസുന്ദരിയായ സ്ത്രീയാര്?
Q ➤ ഊരിയാവിനെ കൊട്ടാരത്തിലേക്ക് അയപ്പാൻ യോവാബിനു കല്പനകൊടുത്ത രാജാവ്?
Q ➤ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകല ഭൃത്യന്മാരോടും കൂടെ രാജധാനിയുടെ വാതിൽക്കൽ കിടന്നുറങ്ങിയതാര്?
Q ➤ "നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും' ആര് ആരോടു പറഞ്ഞു?
Q ➤ യോവാബിന് ഊരിയാവിന്റെ കയ്യിൽ എഴുത്തുകൊടുത്തുവിട്ട് രാജാവ്?
Q ➤ ദാവീദ് യോവാബിന് ഊരിയാവിന്റെ കയ്യിൽ കൊടുത്തയച്ച എഴുത്തിൽ എഴുതിയിരുന്ന തന്ത്?
Q ➤ അബീമേലെക്ക് കൊല്ലപ്പെട്ടതെങ്ങനെ?
Q ➤ യെരുബ്ബത്തിന്റെ മകൻ?
Q ➤ അബിമേലെക്കു മരിച്ച സ്ഥലം?
Q ➤ വാൾ അങ്ങും ഇങ്ങും നാശം ചെയ്യും, ഈ കാര്യത്തിൽ വ്യസനം തോന്നരുത് ആര് ആരോടു പറഞ്ഞു?