Malayalam Bible Quiz 2 Samuel Chapter 12

Q ➤ നാഥാൻ പ്രവാചകനെ ദാവീദുരാജാവിന്റെ അടുക്കലേക്ക് അയച്ചതാര്?


Q ➤ ഒരു പട്ടണത്തിൽ രണ്ട് രീതിയിലുണ്ടായിരുന്നത് ആരെല്ലാം?


Q ➤ ധനവാന്റെയും ദരിദ്രന്റെയും പെൺകുഞ്ഞാടിന്റെയും ഉപമ ദാവീദിനെ പറഞ്ഞു കേൾപ്പിച്ച പ്രവാചകനാര്?


Q ➤ ആടുമാടുകൾ അനവധിയുണ്ടായിരുന്നതാർക്ക്?


Q ➤ വിലക്കു വാങ്ങിയ ഒരു പെൺകുഞ്ഞാട് ആർക്കാണ് ഉണ്ടായിരുന്നത്?


Q ➤ ധനവാന്റെ അടുക്കൽ വന്നതാര്?


Q ➤ വഴിപോക്കന് പാകം ചെയ്യാൻ ആരുടെ കുഞ്ഞാടിനെയാണ് ധനവാൻ പിടിച്ചത്?


Q ➤ അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ട് ആ ആടിനു വേണ്ടി നാലിരട്ടി പകരം കൊടുക്കണം. ആര് ആരോടു പറഞ്ഞു?


Q ➤ 'ആ മനുഷ്യൻ നീ തന്നെ ആര് ആരോടു പറഞ്ഞു?


Q ➤ 'നീ യഹോവയുടെ കല്പന നിരസിച്ച് അവന് അനിഷ്ടമായുള്ളതു ചെയ്തത് എന്തിന്?' ആര് ആരോടു പറഞ്ഞു?


Q ➤ വാൾ നിന്റെ ഗൃഹത്തെ ഒരുനാളും വിട്ടുമാറുകയില്ല എന്ന് യഹോവ അരുളിച്ചെയ്തത് ആരോട്?


Q ➤ സ്വന്തഗൃഹത്തിൽ നിന്നും അനർത്ഥം ഭവിച്ചതാർക്ക്?


Q ➤ നീ അതു രഹസ്യത്തിൽ ചെയ്തു. ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തുതന്നെ നടത്തും' ആര് ആരോടു പറഞ്ഞു?


Q ➤ യഹോവ നിന്റെ പാപം മോചിച്ചു തന്നിരിക്കുന്നു; നീ മരിക്കയില്ല. ആര് ആരോടു പറഞ്ഞു?


Q ➤ ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു ആരാണ് പറഞ്ഞത്?


Q ➤ തന്റെ കുഞ്ഞിനുവേണ്ടി ഉപവസിച്ച രാജാവ്?


Q ➤ ഊരിയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞ് എത്രാം ദിവസമാണ് മരിച്ചുപോയത്?


Q ➤ കുഞ്ഞു ജീവനോടിരുന്ന സമയം നീ അവനുവേണ്ടി ഉപവസിച്ചു കരഞ്ഞു കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ' ദാവീദിന്റെ ഭൃത്യന്മാർ ആരോടാണിങ്ങനെ ചോദിച്ചത്?


Q ➤ ശലോമോന്റെ മാതാവ്?


Q ➤ ബത്ത് ശേബയിൽ ദാവീദിനു ജനിച്ച കുട്ടിയുടെ പേര്?


Q ➤ ശലോമോന്റെ മറുപേര്?


Q ➤ യഹോവയുടെ പ്രാതിനിമിത്തം നാഥാൻ പ്രവാചകൻ ശലോമോനെ എന്നു പേർ വിളിച്ചു?


Q ➤ രബ്ബായോടു പൊരുതി ജലനഗരം പിടിച്ചടക്കിയതാര്?


Q ➤ രബ്ബയിലെ രാജാവിന്റെ കിരീടത്തിന്റെ തൂക്കമെത്ര?


Q ➤ രബ്ബയിലെ രാജാവിന്റെ കിരീടത്തിൽ പതിപ്പിച്ചിരുന്ന രത്നം ആരുടെ തലയിലാണ് വെച്ചത്?