Malayalam Bible Quiz 2 Samuel Chapter 13

Q ➤ ദാവീദിന്റെ മകനായ അബ്ദാലോമിന്റെ സൗന്ദര്യമുള്ള സഹോദരി ആരാണ്?


Q ➤ താമാറിൽ പ്രേമം ജനിച്ചത് ആർക്ക് ?


Q ➤ അബ്ശാലോമിന്റെ പിതാവ്?


Q ➤ ദാവീദിന്റെ മകന്റെ പേര്?


Q ➤ അബ്ശാലോമിന്റെ പെങ്ങളുടെ പേര്?


Q ➤ അബ്ദാലോമിന്റെ സൗന്ദര്യമുള്ള സഹോദരി?


Q ➤ ദാവീദിന്റെ മകന്റെ പേര്?


Q ➤ രോഗം അഭിനയിച്ചുകിടന്ന ദാവീദിന്റെ?


Q ➤ ദാവീദിന്റെ ജ്യേഷ്ഠന്റെ പേര്?


Q ➤ ശിമയയുടെ മകന്റെ പേര്?


Q ➤ യോനാദാബിന്റെ പിതാവ്?


Q ➤ ഉപായിയായിരുന്ന അാന്റെ സ്നേഹിതൻ?


Q ➤ ദാവീദിന്റെ ജ്യേഷ്ഠനായ ശിമെയയുടെ മകനാര്?


Q ➤ യോനാദാബ് ആരുടെ സ്നേഹിതനായിരുന്നു?


Q ➤ അാന്റെ സ്നേഹിതൻ യോനാദാബ് എങ്ങനെയുള്ളവൻ ആയിരുന്നു?


Q ➤ "നീ നാൾക്കുനാൾ ഇങ്ങനെ ക്ഷീണിച്ചുവരുന്നതെന്ത് എന്ന് യോനാദാബ് പറഞ്ഞ താരോട്?


Q ➤ 'നീ രോഗം നടിച്ചു കിടക്കയിൽ കിടന്നുകൊൾക' ആര് ആരോടു പറഞ്ഞു?


Q ➤ അമ്നോന്റെ സഹോദരി?


Q ➤ അമ്നോന്റെ വീട്ടിൽ ചെന്ന് വടകൾ ഉണ്ടാക്കിയ സ്ത്രീ?


Q ➤ “ഞാൻ നിന്റെ കൈയിൽ നിന്നു വാങ്ങി ഭക്ഷിക്കേണ്ടതിനു ഭക്ഷണം ഉൾമുറിയിൽ കൊണ്ടുവരിക' ആര് ആരോടു പറഞ്ഞു?


Q ➤ 'എന്നെ അപമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലോ?


Q ➤ അവൻ അവളെ സ്നേഹിച്ച സ്നേഹത്തേക്കാൾ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു അവനാര്? അവളാര്?


Q ➤ നീ എന്നോടു ചെയ്ത മറ്റേ ദോഷത്തേക്കാൾ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു'ആര് ആരോടു പറഞ്ഞു?


Q ➤ രാജകുമാരികളായ കന്യകമാർ എങ്ങനെയുള്ള വസ്ത്രമാണ് പതിവായി ധരിച്ചിരുന്നത്?


Q ➤ താമാറിനെ അപമാനിക്കയാൽ അബ്ദാലോമിന് ആരുടെമേൽ കോപം ജ്വലിച്ചു?


Q ➤ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം അബ്ദാലം എവിടെവച്ചാണ് നടത്തിയത്?


Q ➤ “ഞങ്ങൾ എല്ലാവരും വന്നാൽ നിനക്കു ഭാരമാകും. ആര് ആരോടു പറഞ്ഞു?


Q ➤ അബശാലോമിന്റെ നിർബന്ധത്താൽ ആരെയൊക്കെയാണ് രോമം കുതിക്കുന്ന അടിയന്തരത്തിന് ദാവീദ് അയച്ചത്?


Q ➤ ഭയപ്പെടരുത്, ഞാനല്ലയോ നിങ്ങളോടു കല്പിച്ചത്? നിങ്ങൾ ധൈര്യപ്പെട്ടു ശൂരന്മാരാ യിരിപ്പിൻ' എന്നു തന്റെ ഭൃത്യന്മാരോടു കല്പിച്ചതാര്?


Q ➤ ആരുടെ നിർദേശപ്രകാരമാണ് അാനെ ബാലിക്കാർ അടിച്ചുകൊന്നത്?


Q ➤ അമ്നോനെ കൊന്നതാര്?


Q ➤ അമ്നോനെ കൊന്നത് എങ്ങനെ?


Q ➤ പുത്രന്റെ മരണ വാർത്ത അറിഞ്ഞ് വസ്ത്രം കീറി നിലത്തു കിടന്ന രാജാവ്?


Q ➤ 'അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളു എന്ന് ദാവീദിനെ അറിയിച്ചതാര്?


Q ➤ അവൻ സംസാരിച്ചു തീർന്നപ്പോഴേക്കും രാജകുമാരന്മാർ വന്ന് ഉറക്കെ കരഞ്ഞു; രാജാക്കന്മാരും സകലഭത്വന്മാരും വാവിട്ടുകരഞ്ഞു. അവനാര്?


Q ➤ ദാവീദിനെപ്പേടിച്ച് അബ്ദാലോം ആരുടെ അടുക്കലേക്കാണ് ഓടിപ്പോയത്?


Q ➤ അബ്ദാലോം ആരുടെ അടുക്കലേക്കാണ് ഓടിപ്പോയത്?


Q ➤ താൽമായി ഏതു ദേശത്തെ രാജാവാണ്?


Q ➤ ഗെശൂരിൽ അബ്ദാലോം എത്ര സംവത്സരം താമസിച്ചു?


Q ➤ അബ്ദാലോം മൂന്നു സംവത്സരം എവിടെയായിരുന്നു?