Q ➤ സെരുയയുടെ മകൻ?
Q ➤ എവിടെനിന്നാണ് വിവേകവതിയായ ഒരു സ്ത്രീയെ ദുയയുടെ മകനായ യോവാബ് ആളയച്ചുവരുത്തിയത്?
Q ➤ തെക്കോവയിലേക്ക് ആളിനെ അയച്ചു വിവേകമതിയായ സ്ത്രീയെ അരമനയിലേക്കു വരുത്തിയതാരാണ്?
Q ➤ തെക്കോവയിലെ സ്ത്രീക്ക് ദാവീദ് രാജാവിനോടു സംസാരിക്കുവാൻ വാചകം ഉപദേശിച്ചുകൊടുത്തതാര്?
Q ➤ 'നിന്റെ വീട്ടിലേക്കു പോക; ഞാൻ നിന്റെ കാര്യത്തിൽ കല്പന കൊടുക്കും; ആര് ആരോടു പറഞ്ഞു?
Q ➤ 'നാം മരിക്കേണ്ടുന്നവരല്ലോ; നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേർത്തു കൂടാത്തതുമായ വെള്ളം പോലെ ഇരിക്കുന്നു ആര് ആരോടു പറഞ്ഞു?
Q ➤ ഭൂമിയിലുള്ളതൊക്കെയും അറിയാൻ ഒരു ദൈവദൂതന്റെ ജ്ഞാനത്തിനൊത്ത വണ്ണം എന്റെ യജമാനൻ?
Q ➤ ഗെശൂരിൽ നിന്നും അബ്ദാലോമിനെ യെരുശലേമിൽ കൂട്ടിക്കൊണ്ടുവന്നവനാര്?
Q ➤ എല്ലാ യിസ്രായേലിലും സൗന്ദര്യം ഉള്ളവൻ?
Q ➤ തലമുടി ഭാരമാകയാൽ ആണ്ടുതോറും കുതിച്ചു കളയുന്നവൻ ആര്?
Q ➤ അബ്ദാലോമിന്റെ മുടി കത്രിച്ചാൽ രാജതുക്കത്തിന് എത്ര ശേക്കെൽ കാണുമായിരുന്നു?
Q ➤ അബ്ശാലോമിനു പുത്രന്മാർ എത്ര?
Q ➤ അബശാലോമിന്റെ മകളുടെ പേര്?
Q ➤ അബ്ദാലോമിന്നു ജനിച്ച സൗന്ദര്യമുള്ള മകൾ?
Q ➤ ദാവീദ് രാജാവിന്റെ മുഖം കാണാതെ അബ്ദാലോം എത്രനാൾ യെരുശലേമിൽ പാർത്തു?
Q ➤ യോവാബിനെ രണ്ടുവട്ടം വിളിച്ചതാര്?
Q ➤ വിളഞ്ഞുകിടന്ന യവം തീയിട്ടു ചുട്ടുകളഞ്ഞതാര്?
Q ➤ ആരുടെ വയലിലെ യവം ആണ് ചുട്ടുകളഞ്ഞത് ?
Q ➤ താൻ വിളിച്ചപ്പോൾ വരാത്തതിന്, അബ്ദശാലോം തന്റെ ഭൃത്യന്മാരെക്കൊണ്ട് ആരുടെ നിലത്തിലെ യവകൃഷിയാണ് തീവെച്ചു ചുട്ടുകളഞ്ഞത്?
Q ➤ 'നിന്റെ ഭൃത്യന്മാർ എന്റെ കൃഷി ചുട്ടുകളഞ്ഞതെന്ന് ആര് ആരോടു ചോദിച്ചു?
Q ➤ 'എനിക്കിപ്പോൾ രാജാവിന്റെ മുഖം കാണേണം എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവൻ എന്നെ കൊല്ലട്ടെ' ആര് ആരോടു പറഞ്ഞു?
Q ➤ അവൻ രാജാവിന്റെ അടുക്കൽ ചെന്നു രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു. രാജാവ് അവനെ ചുംബിച്ചു?' രാജാവാര്? ചുംബിച്ചതാരെ?