Q ➤ അതിരാവിലെ എഴുന്നേറ്റ് പടിവാതിൽക്കൽ വഴിയരികെ നിന്നവനാര്?
Q ➤ എന്നെ രാജ്യത്ത് ന്യായാധിപൻ ആക്കിയെങ്കിൽ കൊള്ളാമായിരുന്നു. ആരു പറഞ്ഞു?
Q ➤ അബ്ദാലോം ആരുടെ ഹൃദയത്തെയാണ് വശീകരിച്ചത്?
Q ➤ യിസ്രായേലരുടെ ഹൃദയം തന്റെ ഭാവപ്രകടനങ്ങളാൽ വശീകരിച്ചു കളഞ്ഞവനാര്?
Q ➤ യഹോവ എന്നെ യെരുശലേമിലേക്കു മടക്കിവരുത്തിയാൽ യഹോവയ്ക്കു ഒരു ആരാധന കഴിക്കും എന്ന് അരാമിലെ ശൂരിൽ വച്ച് നേർച്ച നേർന്നതാര്?
Q ➤ യഹോവയ്ക്കു നേർച്ച കഴിപ്പാൻ അബ്ശാലോം പോയതെവിടെ?
Q ➤ അബ്ദശാലോമിനോടുകൂടെ യെരുശലേമിൽനിന്നു ക്ഷണിക്കപ്പെട്ടവരെത്ര?
Q ➤ അവർ ഒന്നും അറിയാതെ തങ്ങളുടെ പരമാർഥതയിലായിരുന്നു പോയത് ആര്?
Q ➤ ദാവീദിന്റെ ഒരു മന്ത്രി?
Q ➤ അബശാലോമിന്റെ കൂട്ടത്തിൽ കൂടിയ ദാവീദിന്റെ മന്ത്രി?
Q ➤ എവിടെനിന്നാണ് അബ്ദാലോം അഹ്ഥോഫെലിനെ വിളിച്ചത്?
Q ➤ പിതാവിന്റെ ശത്രുവായിതീർന്ന മകൻ?
Q ➤ മകനെ ഭയന്ന് ഓടിപ്പോയ പിതാവ്?
Q ➤ നാം എഴുന്നേറ്റ് ഓടിപ്പോക' ആര് ആരെപ്പേടിച്ചു ആരോടു പറഞ്ഞതാണിത്?
Q ➤ രാജധാനി സൂക്ഷിക്കാൻ 10 വെപ്പാട്ടികളെ താമസിപ്പിച്ച രാജാവ്?
Q ➤ രാജാവായ ദാവീദ് ഓടിപ്പോയപ്പോൾ രാജധാനി സൂക്ഷിച്ചതാര്?
Q ➤ ദാവീദ് രാജാവിനോടുകൂടെ ഗത്തിൽനിന്നു പുറപ്പെട്ടവരെത്ര?
Q ➤ നീ ഇന്നലെ വന്നതേയുള്ളു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടുകൂടെ അലഞ്ഞു നടക്കുമാറാക്കുമോ, ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ' ദാവീദ് ആരോടാണിങ്ങനെ പറഞ്ഞത്?
Q ➤ ദാവീദിനോടു കൂടെ ആയിരിക്കുവാൻ ആഗ്രഹിച്ച ദാസൻ?
Q ➤ മരണമോ ജീവനോ എന്തുവന്നാലും ദാവീദിനോടുകൂടെ ഇരിക്കുമെന്ന് പറഞ്ഞവൻ?
Q ➤ യജമാനനായ രാജാവ് എവിടെയിരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തുവന്നാലും അടിയനും ഇരിക്കും' ആര് ആരോടു പറഞ്ഞു?
Q ➤ ജനമെല്ലാം കടന്നുപോയി ദാവീദുരാജാവും ജനവും കടന്നുപോയ തോട് ഏതാണ്?
Q ➤ 'യഹോവയ്ക്കു കൃപ തോന്നിയാൽ അവൻ എന്നെ മടക്കിവരുത്തും; ഇതും തിരുനിവാസവും കാണാൻ എനിക്ക് ഇടയാകും; ആര് ആരോടു പറഞ്ഞു?
Q ➤ ദർശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക' ആര് ആരോടു പറഞ്ഞു?
Q ➤ ഒരു രാജാവ് പുരോഹിതനെ ദർശകാ എന്നു സംബോധന ചെയ്തിട്ടുണ്ട്. ആര്? ആരെ?
Q ➤ ദൈവത്തിന്റെ പെട്ടകം തിരിച്ച് യെരുശലേമിലേക്കു കൊണ്ടുപോയ പുരോഹിതന്മാർ ആരെല്ലാം?
Q ➤ തല മൂടിയും ചെരിപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ട് ഒലിവുമലയുടെ കയറ്റം കയറിയവൻ ആര്?
Q ➤ അബ്ദാലോമിനോടുകൂടെയുള്ള കൂട്ടുകാരിൽ ആരുണ്ടെന്നാണ് ദാവീദിനറിവു കിട്ടിയത്?
Q ➤ ദാവീദിന്റെ അടുക്കലേക്ക് അങ്കി കീറി തലയിൽ മണ്ണുവാരിയിട്ടുകൊണ്ട് വന്നവൻ ആര്?
Q ➤ 'നീ എന്നോടുകൂടെ പോന്നാൽ എനിക്കു ഭാരമായിരിക്കും' എന്ന് ദാവീദ് പറഞ്ഞതാരോട്?
Q ➤ അഹിഥോഫെലിന്റെ ആലോചന അറിയിക്കുവാൻ ദാവീദ് നിയോഗിച്ച ആൾ?
Q ➤ രാജധാനിയിൽ കേൾക്കുന്ന വർത്തമാനമൊക്കെയും, ഹുശായി ആരു മുഖാന്തരമാണ് ദാവീദിനെ അറിയിച്ചിരുന്നത് ?
Q ➤ ദാവീദിന്റെ സ്നേഹിതൻ?