Q ➤ മെഫീബോരെത്തിന്റെ ഭൃത്യനായ സീബാ, ദാവീദിനും കൂടെയുള്ളവർക്കും കഴുതപ്പുറത്തു കൊണ്ടുവന്നതെന്തെല്ലാം?
Q ➤ മെഫിബോത്തിന്റെ ഭൃത്യൻ?
Q ➤ ശിമെയിയുടെ ഗോത്രം?
Q ➤ ഉപായം പ്രയോഗിച്ച് സമ്മാനമായി ചെന്ന കഴുത, അപ്പം, മുന്തിരിങ്ങ, വീഞ്ഞ്) വ്യക്തിയാര്?
Q ➤ സീബാ തന്റെ യജമാനനെപ്പറ്റി രാജാവിനോടു പറഞ്ഞതെന്ത്?
Q ➤ രാജാവ് മെഫീബോശെത്തിനുള്ളതൊക്കെ ആർക്കു കൊടുത്തു?
Q ➤ മെഫിബോത്തിന്നുള്ളതെല്ലാം ആർക്കാകുന്നു എന്നാണ് ദാവീദ് പറഞ്ഞത്?
Q ➤ 'യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു. തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ ആരാണ് ദാവീദിനോടിങ്ങനെ പറഞ്ഞത്?
Q ➤ ഗേരയുടെ മകൻ ?
Q ➤ ശിമെയിയുടെ പിതാവ്?
Q ➤ ശിമെയിയുടെ കുലം?
Q ➤ ദാവീദിനെയും രാജഭൃത്യന്മാരെയും കല്ലുവാരി എറിഞ്ഞവൻ ആര്?
Q ➤ രക്തപാതക നീചാ പോ പോ എന്ന് പറഞ്ഞവനാര്?
Q ➤ "നീ രക്തപാതകനായിരിക്കയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നു ഭവിച്ചിരിക്കുന്നു ആര് ആരോടു പറഞ്ഞു?
Q ➤ 'ചത്ത നായ്' എന്നു പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ച്?
Q ➤ "ഈ ചത്തനായ് എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നതെന്ത്?
Q ➤ ഈ ചത്ത നായ് എന്ന് അബീശായി പറഞ്ഞതാരെ കുറിച്ച് ?
Q ➤ അവൻ ശപിക്കട്ടെ, യഹോവ അവനോടു കല്പിച്ചിരിക്കുന്നു എന്ന് പറഞ്ഞതാര്?
Q ➤ “പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ എന്റെ ശാപത്തിനു പകരം എനിക്കും അനുഗ്രഹം നൽകും' ആര് ആരോടു പറഞ്ഞു?
Q ➤ അബാലോമിന്റെ അടുത്ത് ചെന്ന് രാജാവേ ജയ ജയ എന്നു പറഞ്ഞ് ദാവീദിന്റെ സ്നേഹിതൻ?
Q ➤ ദാവീദിന്റെ സ്നേഹിതനായ അർഖൻ ?
Q ➤ ദാവീദിനെതിരെ പ്രവർത്തിച്ച ദാവീദിന്റെ സ്നേഹിതൻ?
Q ➤ 'ഞാൻ നിന്റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും' ആര് ആരോട് പറഞ്ഞു?
Q ➤ നാം ചെയ്യേണ്ടതെന്ത് എന്ന് നിങ്ങൾ ആലോചിച്ചു പറവിൻ ആര് ആരോടു പറഞ്ഞു?
Q ➤ വെൺമാടത്തിൻമേൽ കൂടാരം അടിച്ചതാർക്കാണ്?
Q ➤ ദാവീദിനും അബ്ദാലോമിനും അഹിഥോൽ പറയുന്ന ആലോചന എന്തുപോലെ ആയിരുന്നു?