Q ➤ പന്തീരായിരം പേരെ തിരഞ്ഞെടുത്ത് ദാവീദിനെ പിന്തുടരുവാൻ അബ്ശാലോമിനോട് അനുവാദം ചോദിച്ചതാര്?
Q ➤ അബശാലോം മറ്റ് ആരെകൂടെയാണ് ആലോചന കേൾക്കുവാൻ വിളിച്ചത്?
Q ➤ അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറക' അബ്ദാലോം ഇങ്ങനെ പറഞ്ഞത് ആരോടാണ്?
Q ➤ അപ്പോൾ സിംഹഹദയം പോലെ ഹൃദയമുള്ള ശൂരനും കൂടെ അശേഷം ഉരുകിപ്പോകും; ആര് ആരോടു പറഞ്ഞു?
Q ➤ അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയിൽ കൊഴിയുന്നതു പോലെ അവന്റെ മേൽ ചെന്നുവീഴും, അവനാകട്ടെ, അവനോടു കൂടെയുള്ളവരാകട്ടെ, ശേഷിക്കയില്ല. ആര് ആരെക്കുറിച്ച് ആരോട് പറഞ്ഞതാണിത്?
Q ➤ അഹിഥോഫൈലിന്റെ നല്ല ആലോചനയെ വർഥമാക്കുവാൻ യഹോവ നിശ്ചയിച്ചി രുന്നത് ആർക്ക് അനർഥം വരേണ്ടതിനായിരുന്നു?
Q ➤ അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യർത്ഥമാക്കുവാൻ ആരാണ് നിശ്ചയിച്ചത്?
Q ➤ അബ്ശാലോമിന്റെ ഭൃത്യന്മാരിൽ, യോനാഥാനും അഹിമാസും, ഒരു കിണറ്റിലിറങ്ങി രക്ഷപ്പെട്ടതെവിടെവച്ച്?
Q ➤ ഏൻ - രോഗെലിന്നരികെ കാത്തുനിന്നവർ ആർ?
Q ➤ ഹുശായി, പുരോഹിതന്മാരായ സാദോക്കിനോടും അബ്വാഥാരിനോടും, യോനാഥാനും അഹിമാസും എവിടെ കാത്തുനില്ക്കും എന്നാണ് പറഞ്ഞത്?
Q ➤ കിണറ്റിൽ ഒളിച്ചവർ ആരെല്ലാം?
Q ➤ കിണറ്റിന്റെ വായിൻമേൽ മുടുവിരിയിട്ട് അതിൽ കോതമ്പു ചിക്കിയ സ്ത്രീ എവിടെയുള്ളവർ ?
Q ➤ അഹിഥോഫെൽ ദാവീദിനു വിരോധമായിട്ട് ആലോചന പറഞ്ഞിരിക്കുന്നു എന്നു ദാവീദിനെ അറിയിച്ചവർ ആരെല്ലാം?
Q ➤ ദാവീദും കൂടെയുള്ളവരും നേരം വെളുക്കുമ്പോഴേക്കും എവിടമാണ് കടന്നു പോയത്?
Q ➤ വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം കെട്ടിഞാന്നു മരിച്ചവൻ ആര്?
Q ➤ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ, വീട്ടിലേക്കു പോയി വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം കെട്ടിഞാന്നു മരിച്ചതാര്?
Q ➤ അബ്ദാലോമും കൂടെയുള്ള യിസ്രായേൽ ജനമൊക്കെയും യോർദാൻ കടന്നപ്പോൾ ദാവീദ് എത്തപ്പെട്ട സ്ഥലം?
Q ➤ അബീഗയിലിന്റെ അടുക്കൽ യിതാ എന്നു പേരുള്ള ഒരു യിശ്മായേലൻ ചെന്നിട്ട് ഉണ്ടായ മകൻ ?
Q ➤ നഹാശിന്റെ മകളും യോവാബിന്റെ അമ്മ പെരുമയുടെ സഹോദരിയുമായവൾ?
Q ➤ യോവാബിനു പകരം അബ്ദാലോമിന്റെ സേനാധിപതിയാരാണ്?
Q ➤ അമാസയുടെ അമ്മയാര്?
Q ➤ അബിഗലിന്റെ ഭർത്താവ്?
Q ➤ യിതാ ഏതു വംശം?
Q ➤ അബീഗൽ ആരുടെ സഹോദരി?
Q ➤ യിസ്രായേലും അബാലാമും ദാവീദിനെതിരെ പാളയമിറങ്ങിയ ദേശം?
Q ➤ നാഹാശിന്റെ മകൻ ?
Q ➤ നാഹാശ് എവിടെനിന്നും ഉള്ളവൻ?
Q ➤ ലോ- ദേബാരിൽനിന്നും അമ്മയേലിന്റെ മകൻ ?
Q ➤ മാഖീരിന്റെ പിതാവ്?
Q ➤ ബർസില്ലായുടെ ദേശം?