Malayalam Bible Quiz 2 Samuel Chapter 18

Q ➤ തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി, അവരെ മൂന്നുപങ്കായി തിരിച്ച്, അവർക്ക് മൂന്നു നേതാക്കളെ നൽകിയ രാജാവാര്? നേതാക്കളായി നിയമിക്കപ്പെട്ടവർ ആരെല്ലാം?


Q ➤ ദാവീദ് ജനത്തെ എത്രപേരുടെ കീഴിൽ ആയിട്ട് ഭാഗിച്ചു?


Q ➤ ജനത്തിൽ മുന്നിൽ ഒരു പങ്ക് ആരുടെ കൈ കീഴിൽ ?


Q ➤ രണ്ടാമത് മുന്നിൽ ഒന്ന് ആരുടെ പക്കൽ ഏല്പിച്ചു?


Q ➤ മൂന്നാമത്തെ കൂട്ടം ആരെ ഏല്പിച്ചു?


Q ➤ നീയോ ഞങ്ങളിൽ പതിനായിരം പേർക്ക് തുല്യൻ' ആര് ആരോട് പറഞ്ഞു?


Q ➤ തന്നെ ഓർത്ത് ആരോടു കനിവോടു പെരുമാറുവാനാണ് ദാവീദ് യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചത്?


Q ➤ ദാവീദിന്റെ ചേവകരും യിസ്രായേൽ ജനവും തമ്മിൽ പടയുണ്ടായതെവിടെവച്ച്?


Q ➤ ദാവീദിന്റെ ചേവകരും യിസ്രായേൽ ജനവും തമ്മിൽ പടയുണ്ടായപ്പോൾ എത്രപേർ പട്ടുപോയി?


Q ➤ കഴുതപ്പുറത്ത് ഓടിച്ചുപോകുമ്പോൾ ആരുടെ മുടിയാണ് കരുവേലകത്തിൽ കുരുങ്ങിയത്?


Q ➤ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തൂങ്ങിക്കിടന്നവനാര്?


Q ➤ അബശാലോം കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു കണ്ടവനോട്, അവനെ വെട്ടിക്കളഞ്ഞിരുന്നെങ്കിൽ എന്തു നൽകാമെന്നാണ് യോവാബ് പറഞ്ഞത്?


Q ➤ മൂന്നു കുന്തം കയ്യിലെടുത്തു, കരുവേലകത്തിൽ ജീവനോടെ കുരുങ്ങിക്കിടന്ന, അബ്ശാലോമിന്റെ നെഞ്ചിനകത്തു കുത്തിക്കടത്തിയതാര്?


Q ➤ യോവാബ് മൂന്നു കുന്തം നെഞ്ചത്തു കുത്തിയിറക്കി കൊന്ന രാജാവ്?


Q ➤ അബ്ശാലോമിനെ കൊന്നവൻ?


Q ➤ മൂന്നു കുന്തങ്ങളാൽ കുത്തപ്പെട്ട് പത്തുപേരാൽ അടിച്ചു കൊല്ലപ്പെട്ടവൻ?


Q ➤ വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു, അവന്റെ മേൽ ഏറ്റവും വലിയോരു കൽക്കു പാരവും കൂട്ടി ആരെ?


Q ➤ തന്റെ പേർ നിലനിർത്തേണ്ടതിന്നു, ജീവനോടിരുന്നപ്പോൾ ഒരു തൂൺ എടുത്തു നാട്ടി അതിനു തന്റെ പേർ വിളിച്ചതാര്?


Q ➤ എന്തുപറഞ്ഞിട്ടാണ് അബ്ദാലോം തന്റെ പേരിൽ ഒരു ജ്ഞാപകസ്തംഭം ഉണ്ടാക്കിയത്?


Q ➤ രാജാവിന്റെ താഴ്വരയിലെ തൂൺ എടുത്തു നാട്ടി അതിനു തന്റെ പേരിട്ടവൻ?


Q ➤ ജ്ഞാപകസ്തംഭം ആരുടെ പേരിലാണ് അറിയപ്പെടുന്നത്?


Q ➤ ജീവനോടിരുന്ന സമയം തന്റെ പേർ നിലനിർത്തേണ്ടതിനു തനിക്കു മകനില്ലല്ലോ എന്നു പറഞ്ഞവൻ?


Q ➤ സാദോക്കിന്റെ മകൻ?


Q ➤ 'ഞാൻ ഓടിച്ചെന്നു രാജാവിനോട്, യഹോവ അവനുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വർത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞതാര്?


Q ➤ 'നീ കണ്ടതു രാജാവിനെ ചെന്ന് അറിയിക്ക് ആര് ആരോടു പറഞ്ഞു?


Q ➤ 'എന്റെ മകനേ, നീ എന്തിനു ഓടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ?' ആര് ആരോടു പറഞ്ഞു?


Q ➤ എന്റെ മകനേ നീ എന്തിന് ഓടുന്നു? ആരു പറഞ്ഞു?


Q ➤ കൂശ്വനു മുമ്പേ രാജാവിന്റെ അടുത്തേക്ക് സമഭൂമിവഴി ഓടിയതാരാണ്?


Q ➤ സമഭൂമി വഴിയായി ഓടി, മുമ്പേ ഓടിയ കുശിനെ മറികടന്നു ദാവീദിന്റെ അടുക്കൽ ആദ്യം എത്തിയതാര്?


Q ➤ അവൻ നല്ലവൻ; നല്ല വർത്തമാനം കൊണ്ടുവരുന്നു' ആരെക്കുറിച്ചാണ് ദാവീദ് ഇങ്ങനെ പറഞ്ഞത് ?


Q ➤ യജമാനനായ രാജാവിന്റെ നേരെ കൈ ഓങ്ങിയവരെ ഏൽപ്പിച്ചുതന്നെ നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ ആര് ആരോടു പറഞ്ഞു?


Q ➤ യജമാനനായ രാജാവിന് ഇതാ നല്ല വർത്തമാനം; നിന്നോട് എതിർത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു' ആര് ആരോടു പറഞ്ഞു?


Q ➤ 'എന്റെ മകനേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു ആര് ആരെക്കുറിച്ചു പറഞ്ഞതാണിത്?


Q ➤ മൂന്നു കുന്തങ്ങളാൽ കുത്തപ്പെട്ട ആരെയാണ് യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാർ വളഞ്ഞുനിന്നു അടിച്ചുകൊന്നത്?