Q ➤ "നിന്നെ പകെക്കുന്നവരെ നീ സ്നേഹിക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകെക്കുന്നു' ആര് ആരോടു പറഞ്ഞു?
Q ➤ “നീ പുറത്തു വരാത്തപക്ഷം യഹോവയാണ്, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല. ആര് ആരോട് പറഞ്ഞു?
Q ➤ അബ്ദാലോം നിമിത്തം നാടുവിട്ട് രാജാവ്?
Q ➤ നീ എന്റെ അസ്ഥിയും മാംസവും അല്ലോ' എന്ന് ദാവീദ് പറഞ്ഞത് ആരെക്കുറിച്ച്?
Q ➤ ഇങ്ങനെ അവൻ സകല യെഹൂദാപുരുഷന്മാരുടേയും ഹൃദയം ഒന്നുപോലെ ആകർഷിച്ചു ആര്?
Q ➤ യഹോവയുടെ അഭിഷിക്തനെ ശപിച്ച ശിമെയ് മരണശിക്ഷയനുഭവിക്കണം എന്നു പറഞ്ഞതാര്?
Q ➤ 'നിങ്ങൾ എനിക്ക് എതിരാളികളാകേണ്ടതിനു എനിക്കും നിങ്ങൾക്കും തമ്മിൽ എന്ത്? ആര് ആരോടു പറഞ്ഞു?
Q ➤ നീ മരിക്കയില്ല എന്നു പറഞ്ഞ് ദാവീദ് സത്യം ചെയ്തത് ആരോട്?
Q ➤ ദാവീദുരാജാവ് പോയ ദിവസം മുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസം വരെ, കാലിനു രക്ഷ ചെയ്യിക്കുകയോ, താടി ഒതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്യാതിരുന്നതാര്?
Q ➤ ശൗലിന്റെ ഗൃഹവിചാരകൻ?
Q ➤ നീ എന്നോടുകൂടെ വരാതിരുന്നതു എന്ത് എന്ന് ആര് ആരോടു ചോദിച്ചു?
Q ➤ മഹാധനികനായിരുന്ന ഗിലെയാദൻ?
Q ➤ ബർസില്ലായിക്ക് എത്ര വയസായി എന്ന് ദാവിദിനോടു പറഞ്ഞു?
Q ➤ ദാവീദിന്റെ ഒരു ദാസൻ?
Q ➤ ദാവീദ് രാജാവ് ദുതതുല്യൻ എന്ന് സാക്ഷിച്ച രണ്ടുപേർ ?
Q ➤ 'യജമാനനായ രാജാവു ദൈവദൂതന്നു തുല്യൻ ആകുന്നു. തിരുമനസ്സിലെ ഇഷ്ടം പോലെ ചെയ്തുകൊൾക' ആര് ആരോടു പറഞ്ഞു?
Q ➤ “നീ നിന്റെ കാര്യം ഇനി അധികം പറയുന്നതെന്തിന്?
Q ➤ ദാവീദിനെ യോർദാനക്കരെ കടത്തി യാത്രയയപ്പാൻ അവനോടുകൂടെ യോർദാൻ കടന്ന ഗിലെയാദ്വൻ ആര് എവിടെനിന്നാണവൻ വന്നത് ?
Q ➤ ദാവീദ് മഹനയീമിൽ പാർത്തിരുന്ന കാലത്തു അവനു ഭക്ഷണസാധനങ്ങൾ അയച്ചുകൊടുത്ത വയോധികനായിരുന്ന മഹാധനികൻ?
Q ➤ കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടും വയസായതിനാൽ പോകാതിരുന്ന വ്യക്തി?
Q ➤ 'എന്നോടുകൂടെ പോരിക, ഞാൻ നിന്നെ യെരുശലേമിൽ എന്റെ അടുക്കൽ പാർപ്പിച്ചു രക്ഷിക്കും' എന്ന് ദാവീദ് പറഞ്ഞത് ആരോടാണ്?
Q ➤ 'ഞാൻ ഇനി എത്രനാൾ ജീവിച്ചിരിക്കും? നല്ലതും ആകാത്തതും എനിക്കു തിരിച്ചറി യാമോ, രാജാവ് എനിക്ക് ഈവിധം പ്രത്യുപകാരം ചെയ്യുന്നതെന്തിന് ആര് ആരോട് പറഞ്ഞു?
Q ➤ ബർസില്ലായി തനിക്കു പകരം ദാവീദിന്റെ കൂടെവിട്ട കൃതിന്റെ പേര്?
Q ➤ 'നീ എന്നോട് ആവശ്യപ്പെടുന്നതൊക്കെയും ഞാൻ നിനക്കായി ചെയ്യും എന്നു ദാവീദ് പറഞ്ഞതാരോട്?
Q ➤ യോർദാൻ കടന്നശേഷം ദാവീദ് ചുംബനം ചെയ്ത് അനുഗ്രഹിച്ചതാരെ?
Q ➤ യോർദാൻ കടന്നശേഷം ദാവീദ് ചുംബനം ചെയ്ത് അനുഗ്രഹിച്ച വ്യക്തി?
Q ➤ 'നിങ്ങൾ കോപിക്കുന്നത് എന്തിന്? ഞങ്ങൾ രാജാവിന്റെ വക വല്ലതും തിന്നുവോ?; അവൻ ഞങ്ങൾക്കു വല്ല സമ്മാനവും തന്നുവോ? ആര് ആരോടു പറഞ്ഞു?
Q ➤ രാജാവിങ്കൽ ഞങ്ങൾക്ക് 10 ഓഹരിയുണ്ട്; ദാവീദിങ്കൽ ഞങ്ങൾക്ക് നിങ്ങളേക്കാൾ അധികം അവകാശവും ഉണ്ട് ആര് ആരോടു പറഞ്ഞു?
Q ➤ ദാവീദിങ്കൽ തങ്ങൾക്കു പത്ത് ഓഹരി ഉണ്ടെന്നു പറഞ്ഞവർ ആര്?