Malayalam Bible Quiz 2 Samuel Chapter 2

Q ➤ ഏതു യെഹൂദ്യ നഗരത്തിലേക്ക് ചെല്ലുവാനാണ് യഹോവ ദാവീദിനോട് കല്പിച്ചത്?


Q ➤ സിക്ലാഗിൽ നിന്നും ദാവീദും കുടുംബവും ഏതു പട്ടണത്തിലേക്കാണ് പോയത്?


Q ➤ എവിടെ വച്ചാണ് ദാവീദിനെ യെഹൂദാഗൃഹത്തിനു രാജാവായി അഭിഷേകം ചെയ്തത്?


Q ➤ ശൗലിനെ അടക്കം ചെയ്തതാര്?


Q ➤ 'നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ, യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ എന്നു ദാവീദ് പറഞ്ഞതാരോടാണ്?


Q ➤ ശൗലിന്റെ സേനാപതിയായ നേരിന്റെ മകൻ ?


Q ➤ അബരിന്റെ പിതാവാര്?


Q ➤ ശൗലിന്റെ മകനായ ഈശ് ബോശെത്തിനെ അബർ എവിടേക്കാണ് കൂട്ടിക്കൊണ്ടു പോയത്?


Q ➤ ഈശ് ബോത്ത് രാജാവായി അഭിഷേകം ചെയ്യപ്പെട്ട സ്ഥലം ഏത്?


Q ➤ ഗിലെയാദ്, അരി, യിസ്രായേൽ, എഫ്രയീം, ബെന്യാമിൻ എന്നിങ്ങനെ എല്ലാ യിസ്രായേല്യർക്കും രാജാവായ ശൗലിന്റെ?


Q ➤ ഈശ് ബോശെത്ത് യിസ്രായേലിൽ രാജാവായപ്പോൾ അവന് എത്ര വയസ്സായിരുന്നു?


Q ➤ ഈശ് ബോത്ത് യിസ്രായേലിൽ എത്ര സംവത്സരം വാണു?


Q ➤ ഈശ് ബോത്ത് യിസ്രായേലിൽ രാജാവാകുമ്പോൾ എത്ര വയസ്സ് ഉണ്ടായിരുന്നു?


Q ➤ യിസ്രായേലിനെ ഈശ് ബോത്ത് എത്ര സംവത്സരം വാണു?


Q ➤ ദാവീദിനോട് പറ്റിനിന്ന ഗൃഹം ഏത്?


Q ➤ ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തെ എത്രവർഷം ഭരിച്ചു?


Q ➤ ദാവീദിന്റെ ചേവകരും ഈശ് ബോശെത്തിന്റെ ചേവകരും പരസ്പരം നേരിട്ട സ്ഥലം?


Q ➤ അന്യോന്യം വാൾ വിലാപ്പുറത്തുകുത്തി ചത്ത ബാല്യക്കാർ ആകെ എത്രപേർ?


Q ➤ ഈശ് ബോത്തിന്റെ 12 ചേവകരും ദാവീദിന്റെ 12 ചേവകരും പരസ്പരം ഏറ്റുമുട്ടി മരിച്ചുവീണ സ്ഥലത്തിന് എന്തു പേരായി?


Q ➤ യോവാബ്, അബീശായി, അസാഹേൽ എന്നിവരുടെ പിതാവാര്?


Q ➤ കാട്ടുകലയെപോലെ ശീഘ്രഗാമി ആരാണ്?


Q ➤ നീ അസാഹേലോ എന്നു ചോദിച്ചതാർ?


Q ➤ എന്നെ വിട്ടുപോക; ഞാൻ നിന്നെ വെട്ടിവീഴിക്കുന്നത് എന്തിന്? ആര് ആരോടു പറഞ്ഞു?


Q ➤ ആരൊക്കെയാണ് അബറിനെ പിന്തുടർന്നത്?


Q ➤ ആരു മരിച്ചുകിടന്നിടത്താണ് വന്നവർ ക്കെയും നിന്നുപോയത്?


Q ➤ അസാഹേലിനെക്കൊന്നതാര്?


Q ➤ അബർ കുന്തംകൊണ്ട് വയറ് കുത്തിതുളച്ചതാരുടെ?


Q ➤ യോവാബും അബീശായിയും അരിനെ പിന്തുടർന്ന് എവിടെയെത്തിയപ്പോഴാണ് സൂര്യൻ അസ്തമിച്ചത്?


Q ➤ അബരിന്റെ അടുക്കൽ ഒരേ കൂട്ടമായി കൂടി ഒരു കുന്നിൻമുകളിൽ നിന്നതാര്?


Q ➤ 'വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കൈപ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ' ആര് ആരോടു പറഞ്ഞു?


Q ➤ 'ദൈവത്താണ്, നീ പറഞ്ഞില്ലെങ്കിൽ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു' ആര് ആരോട് പറഞ്ഞു?


Q ➤ അബറും അവന്റെ ആളുകളും ഏതു വഴിയാണ് ഗിബെയോൻ മരുഭൂമിയിൽ നിന്നും തിരിച്ച് മഹനയീമിൽ എത്തിയത്?


Q ➤ ദാവീദിന്റെ ചേവകർ എത്ര ബെന്യാമീന്യരെയും അറിന്റെ ആളുകളേയുമാണ് സംഹരിച്ചത്?


Q ➤ അസാഹേലിനെ അടക്കം ചെയ്തതെവിടെ?


Q ➤ യോവാബും അവന്റെ ആളുകളും രാത്രി മുഴുവനും നടന്നു പുലർച്ചയ്ക്ക് എവിടെ എത്തിച്ചേർന്നു?


Q ➤ ബേത്ലഹെമിൽ അപ്പന്റെ കല്ലറയിൽ അടക്കം ചെയ്തത് ആരെയാണ്?