Q ➤ ശേബ എങ്ങനെയുള്ള വ്യക്തിയായിരുന്നു?
Q ➤ ദാവീദിങ്കൽ നമുക്കു ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ നിങ്ങൾ വീട്ടിലേക്കു പൊയ്ക്കൊൾവിൻ' എന്നു പറഞ്ഞതാര്?
Q ➤ ദാവീദിനെ വിട്ടുമാറി ശേബയുടെ പക്ഷം ചേർന്നതാര്?
Q ➤ യോർദാൻ തുടങ്ങി യെരുശലേംവരെയുള്ള യെഹൂദാ പുരുഷന്മാർ ആരോടു ചേർന്നു നടന്നു?
Q ➤ യിസ്രായേൽ ദാവീദിനെ വിട്ട് ആരുടെ പക്ഷം ചേർന്നു?
Q ➤ അന്തഃപുരത്തിൽ ജീവപര്യന്തം കാവലിരുന്ന് വൈധവ്യം ആചരിച്ചവർ?
Q ➤ ദാവീദ് കല്പിച്ച് അവധിയിലധികം താമസിച്ചുപോയ സേനാപതി?
Q ➤ യഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടുവാൻ, ദാവീദ് കല്പിച്ചതിലധികം താമസിച്ചതാര്?
Q ➤ ശേബയെ പുന്തുടരുവാൻ ദാവീദ് ചുമതലപ്പെടുത്തിയതാരെ?
Q ➤ അബ്ദാലോമിനെക്കാൾ കൂടുതൽ ദോഷം ചെയ്ത വ്യക്തി?
Q ➤ സൂക്ഷിക്കാതിരുന്നതിനാൽ മരിക്കേണ്ടിവന്ന വ്യക്തി?
Q ➤ താടിക്കു ചുംബനവും വയറ്റത്തു കത്തികൊണ്ടുള്ള കുത്തും കിട്ടിയതാർക്ക്?
Q ➤ 'സഹോദരാ, സുഖം തന്നെയോ എന്നുപറഞ്ഞ് ചുംബിച്ച്, യോവാബ് വയറ്റത്തു കുത്തി കൊന്നതാരെ?
Q ➤ അമാസയെ കൊന്നവൻ?
Q ➤ അമാസയെ കൊന്നത് എവിടെവച്ച്?
Q ➤ വയറ്റത്തു കുത്തി കുടൽ ചോർത്തിക്കൊന്നതാരെ?
Q ➤ അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്നു കാണുകകൊണ്ടു അവൻ ഒരു വസ്ത്രം അവന്റെ മേൽ ഇട്ടു അവനെ പെരുവഴിയിൽനിന്നു വയലിലേക്കു മാറ്റി ആര്? ആരെ?
Q ➤ 'നീ യഹോവയുടെ അവകാശം മുട്ടിച്ചുകളയുന്നത് എന്ത്?' ആര് ആരോടു പറഞ്ഞു?
Q ➤ സ്ത്രീ ചെന്ന് തന്റെ ജ്ഞാനത്താൽ ജനത്തെ സമ്മതിപ്പിച്ച് ആരുടെ തലവെട്ടിയാണ് യോവാബിന്റെ അടുക്കൽ ഇട്ടു കൊടുത്തത്?
Q ➤ ബിക്രിയുടെ മകനായ ശേബയുടെ തലവെട്ടി യോവാബിന്റെ അടുക്കൽ ഇട്ടു കൊടുത്തതാര്?
Q ➤ മുടിച്ചുകളകയോ നശിപ്പിക്കയോ ചെയ്യാൻ എനിക്ക് ഒരിക്കലും സംഗതിയാകരുതേ എന്നു പറഞ്ഞതാര്?
Q ➤ യിസ്രായേൽ സൈന്യത്തിന്നൊക്കെയും അധിപതി ആയിരുന്നവനാര്?
Q ➤ തിരുടേയും പേതരുടേയും നായകനായിരുന്ന യെഹോയാദയുടെ മകനാര്?
Q ➤ ദാവീദിന്റെ യിസ്രായേൽ സൈന്യത്തിന്റെ അധിപതി ആര്?
Q ➤ ദാവീദിന്റെ ഊഴിയവേലക്കാർക്കു തരുടെയും പേരുടെയും നായകൻ ആര്?
Q ➤ ദാവീദിന്റെ മന്ത്രിയായിരുന്ന അഹിലൂദിന്റെ മകൻ ?
Q ➤ ദാവീദിന്റെ ഊഴിയവേലക്കാർക്കു മേൽവിചാരകൻ ആര്?
Q ➤ ദാവീദിന്റെ പുരോഹിതന്മാർ ആരെല്ലാം?
Q ➤ യഹോശാഫാത്ത് ആരായിരുന്നു ?