Malayalam Bible Quiz 2 Samuel Chapter 21

Q ➤ ദാവീദിന്റെ കാലത്ത് എത്ര സംവത്സരം ക്ഷാമം ഉണ്ടായിരുന്നു?


Q ➤ ആരുടെ കാലത്താണ് തുടരെത്തുടരെ മൂന്നു സംവത്സരം ക്ഷാമം ഉണ്ടായത്?


Q ➤ ക്ഷാമത്തിന്റെ കാരണങ്ങളായി യഹോവ ദാവീദിനു പറഞ്ഞു കൊടുത്തതെന്തെല്ലാം?


Q ➤ ഗിബെയോന്യർ യിസ്രായേല്യരല്ല; പിന്നെയാരാണ്?


Q ➤ 'ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരേണം; നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിനു ഞാൻ എന്തു പ്രതിശാന്തി ചെയ്യേണം' ആര് ആരോടു ചോദിച്ചു?


Q ➤ ദാവീദ് ഗിബെയോന്യരുടെ കയ്യിൽ ഏൽപ്പിക്കാഞ്ഞ ശൗലിന്റെ മകനായ യോനാഥാന്റെ മകൻ ?


Q ➤ രി ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാർ?


Q ➤ മഹോലാതൻ ബർസില്ലായിയുടെ മകൻ?


Q ➤ ശൗലിന്റെ ഗൃഹത്തിൽ, ഗിബെയോന്യർ തൂക്കിക്കളഞ്ഞതെത്ര പേരെ?


Q ➤ എന്നാണ് ദാവീദുരാജാവ് ഗിബെയോന്യരെ ഏൽപ്പിച്ചവരെ തുക്കിക്കളഞ്ഞത്?


Q ➤ ഏഴുപേരെ ഒരുമിച്ച് തൂക്കിക്കൊന്നതാര്?


Q ➤ ശൗലിന്റെ ഗൃഹത്തിൽ ഗിബെയോന്യർ തുക്കിക്കളഞ്ഞതെത്രപേരെ?


Q ➤ ചാക്കുശീല എടുത്ത് പാറമേൽ വിരിച്ച് തന്റെ മക്കളുടെ ശവത്തിനു കാവലിരുന്ന മാതാവ് ആര്?


Q ➤ ഫെലിസ്ത്യർ ശൗലിനെക്കൊന്നതെവിടെവച്ച്?


Q ➤ ശൗലിന്റെയും യോനാഥാന്റെയും അസ്ഥികളെ മോഷ്ടിച്ചുകൊണ്ടുപോയതാര്?


Q ➤ ശൗലിന്റെയും യോനാഥാന്റെയും അസ്ഥികൾ അടക്കിയതെവിടെ?


Q ➤ രാഫാ മക്കളിൽ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമശൂലം ധരിച്ചവനാര്?


Q ➤ ദാവീദിനെ കൊല്ലുവാൻ ഭാവിച്ച് യിശ്ബി ബെനോബിനെ വെട്ടിയതാര്?


Q ➤ “നീ യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിനു മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിനു പുറപ്പെടരുത് എന്ന് സത്യം ചെയ്തു പറഞ്ഞത്?


Q ➤ ശാതനായ സിഖായി സഫിനെ എവിടെവച്ചാണ് വെട്ടിക്കൊന്നത്?


Q ➤ ഗിതനായ ഗോലാത്തിനെ വെട്ടിക്കൊന്നതാര്?


Q ➤ ഗിതനായ ഗോലാത്തിനെ കൊന്നതെവിടെവച്ച്?


Q ➤ 24 വിരൽ ഉണ്ടായിരുന്നതാർക്ക്?


Q ➤ ഗത്തിൽ രാക്കു ജനിച്ച മക്കളെത്ര?


Q ➤ രാഫെക്കു ജനിച്ച ദീർഘകായകനെ വെട്ടിക്കൊന്നതാര്?