Q ➤ യഹോവ ദാവീദിനെ സകല ശത്രുക്കളുടെ കൈയ്യിൽ നിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുവിച്ചശേഷം ദാവീദ് പാടിയ സങ്കീർത്തനം ഏത്?
Q ➤ ദാവീദ് ആരിലായിരുന്നു ആശ്രയംവച്ചത്?
Q ➤ ദാവീദ് തന്റെ കഷ്ടതയിൽ ആരോട് നിലവിളിച്ചു?
Q ➤ നിഷ്കളങ്കനോട് ദൈവം എങ്ങനെ പെരുമാറുന്നു?
Q ➤ വകനെ ദൈവം എങ്ങനെ കാണും?
Q ➤ ആരെ താഴ്ത്തുവാൻ ദൈവം ദൃഷ്ടിവയ്ക്കുന്നു?
Q ➤ നിഗളിച്ചു നടക്കുന്നവനെ ദൈവം എന്തു ചെയ്യും?
Q ➤ ആരെയാണു ദൈവം വഴി നടത്തുന്നത്?
Q ➤ ആരുടെ വഴിയാണ് തികവുള്ളത്?
Q ➤ ആരുടെ സൗമ്യതയാണ് ദാവീദിനെ വലിയവനാക്കിയത്?
Q ➤ ദൈവം ആർക്കാണ് ദയ കാണിക്കുന്നത്?
Q ➤ ദൈവത്തിന്റെ അഭിഷിക്തനെ ദൈവം എന്തു കാണിക്കും?
Q ➤ ജാതികളുടെ മദ്ധ്യേ സ്തോത്രം ചെയ്യും എന്നു പറഞ്ഞതാര്?