Malayalam Bible Quiz 2 Samuel Chapter 23

Q ➤ യിസ്രായേലിന്റെ മധുരഗായകൻ?


Q ➤ ഔന്നത്യം പ്രാപിച്ച പുരുഷൻ?


Q ➤ ദാവീദിന്റെ അന്ത്വവാക്യങ്ങൾ വേദപുസ്തകത്തിൽ എവിടെ രേഖപ്പെടുത്തിയിരിക്കുന്നു?


Q ➤ യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ; മേഘമില്ലാത്ത പ്രഭാതകാലത്ത് സൂര്യോദയത്തിങ്കലെ പ്രകാശത്തിനു തുല്യൻ,എന്നൊക്കെ യഹോവ വിശേഷിപ്പിച്ചതാരെ?


Q ➤ മഴക്കു പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളക്കുന്ന ഇളമ്പുല്ലിന്നു തുല്യൻ' എന്ന് യഹോവ വിശേഷിപ്പിച്ചതാരെ?


Q ➤ ദാവീദിന്റെ വീരന്മാരിൽ എണ്ണൂറുപേരെ ഒരേസമയത്തു ആക്രമിച്ചുകൊന്ന നായകന്മാരിൽ തലവനാര്?


Q ➤ ദാവീദിന്റെ നായകൻമാരിൽ തലവൻ?


Q ➤ ദാവീദിനോടു കൂടെ നിന്ന് ഫെലിസ്ത്യരെ ആക്രമിച്ച മൂവരിൽ ഒരാൾ ആര്?


Q ➤ 800 പേരെ ഒരേസമയത്തു ആക്രമിച്ചുകൊന്നവൻ ആര്?


Q ➤ ദോദായിയുടെ മകൻ ?


Q ➤ ദാവീദിനോടു കൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ചവനും, കെ തളർന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി ജയിച്ചവനുമായ വീരൻ?


Q ➤ കെ തളർന്നു വാളോടു പറ്റിപോകുംവരെ ഫെലിസ്തരെ വെട്ടിയവൻ?


Q ➤ ചെറുപയർ ഉള്ള വയലിൽ കവർച്ചക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ, വയലിന്റെ നടുവിൽനിന്ന് അതിനെ കാത്ത് ഫെലിസ്തരെ വെട്ടി ജയിച്ചവനാര്?


Q ➤ മുപ്പതു നായകന്മാരിൽ എത്രപേരാണ് കൊയ്ത്തുകാലത്ത് അല്ലാം ഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നത്?


Q ➤ ഫെലിസ്ത്യരുടെ സൈന്യം പാളയമിറങ്ങിയ താഴ്വര?


Q ➤ ഫെലിസ്ത്യർക്കു അക്കാലത്ത് എവിടെയാണ് കാവൽപട്ടാളം ഉണ്ടായിരുന്നത്?


Q ➤ ഏതു പട്ടണവാതില്ക്കലെ കിണറ്റിൽ നിന്നും ആർത്തിപൂണ്ടു വെള്ളം കുടിക്കുവാനാണ് ദാവീദാഗ്രഹിച്ചത്?


Q ➤ ബേഹെമിലെ വെള്ളം കുടിക്കാൻ മനസ്സില്ലാതെ ദാവീദ് എന്തു ചെയ്തു?


Q ➤ ഇതുചെയ്യാൻ എനിക്കു സംഗതിവരരുതേ' എന്നു പറഞ്ഞതാര്?


Q ➤ ബേഹം പട്ടണവാതില്ക്കലെ കിണറ്റിൽ നിന്നും വെള്ളം ദാവീദിനു കൊണ്ടുവന്ന മൂന്നു വീരന്മാരിൽ തലവനാര്?


Q ➤ തന്റെ കുന്തത്തെ 300 പേരുടെ നേരെ ഓങ്ങി, അവരെ കൊന്നു കീർത്തി പ്രാപിച്ചവനാര്?


Q ➤ സ്വന്തപ്രാണനെ ഉപേക്ഷിച്ചു വെള്ളത്തിനുപോയ മൂവരിൽ തലവൻ?


Q ➤ ബെനായാവിന്റെ പിതാവ്?


Q ➤ ഹിമകാലത്ത് ഒരു ഗുഹയിൽ ചെന്ന് ഒരു സിംഹത്തെ കൊന്നതാര്?


Q ➤ യെഹോയാദയുടെ മകൻ ?


Q ➤ യഹോയാദയുടെ പിതാവ് എങ്ങനെയുള്ളവനായിരുന്നു?


Q ➤ മോവാബിലെ അരിയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ച ദാവീദിന്റെ വീരൻ?


Q ➤ അവൻ മൂവരിലും മാനം ഏറിയവൻ ആയിരുന്നു; അവർക്കു തലവനായിത്തീർന്നു; എന്നാൽ അവൻ മറ്റേ മൂവരോളം വരികയില്ല' ആരെക്കുറിച്ചാണിങ്ങനെ പറഞ്ഞിരിക്കുന്നത്?


Q ➤ മിസ്രയീമിന്റെ കയ്യിൽ നിന്നു കുന്തം പിടിച്ചുപറിച്ച്, ആ കുന്തംകൊണ്ട് അവനെ കൊന്നു കീർത്തിപ്രാപിച്ച വീരനാര്?


Q ➤ 'അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റു മൂന്നുപേരോളം വരികയില്ല; ദാവീദ് അവനെ അകമ്പടി നായകനാക്കി ആരെ?


Q ➤ യോവാബിന്റെ സഹോദരൻ മുപ്പതുപേരിൽ ഒരാളായിരുന്നതാര്?


Q ➤ ദോദോവിന്റെ മകൻ ?


Q ➤ തെക്കോവനായ ഇക്കേശിന്റെ മകൻ?


Q ➤ ദാവീദിന്റെ മുപ്പതു വിരന്മാരിൽ തെക്കോവനായ ഇക്കേശിന്റെ മകനുമുണ്ടായിരുന്നു. എന്താണവന്റെ പേര്?


Q ➤ ബാനയുടെ മകൻ ?


Q ➤ ദീബായിയുടെ മകൻ?


Q ➤ ശാരാരിന്റെ മകൻ ?


Q ➤ അഹ്ബായിയുടെ മകൻ?


Q ➤ ഗീലോലനായ അഹിഥോഫെലിന്റെ മകൻ?


Q ➤ സാബക്കാരനായ നാഥാന്റെ മകൻ?