Malayalam Bible Quiz 2 Samuel Chapter 24

Q ➤ ദൈവഹിതമില്ലാതെ ജനത്തിനു വിരോധമായി ജനത്തെ എണ്ണിയ വ്യക്തി?


Q ➤ ദാൻ മുതൽ ബർബവരെ യിസ്രായേൽ ഗോത്രങ്ങളിലൊക്കെയും സഞ്ചരിച്ചു ജനസംഖ്യ എടുക്കാൻ ദാവീദ് ആരോടാണ് കല്പിച്ചത്?


Q ➤ യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കൾ എത്ര? യഹൂദർ എത്ര?


Q ➤ ദാവീദിന്റെ ആജ്ഞ അനുസരിച്ച് യോവാബ് എണ്ണിയതിൽ ആയുധപാണികളായ യോദ്ധാക്കൾ യിസ്രയേലിൽ എത്ര യെഹൂദ്വർ എത്ര?


Q ➤ 'ഞാൻ ഈ ചെയ്തതു മഹാപാപം, എന്നാൽ യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാൻ വലിയ ഭോഷത്വം ചെയ്തുപോയി എന്നു യഹോവയോടു പറഞ്ഞതാര്?


Q ➤ യഹോവയുടെ അരുളപ്പാടുണ്ടായ ദാവീദിന്റെ ദർശകൻ?


Q ➤ 668. നിന്നോടു ചെയ്യും എന്നു യഹോവ ഗാദ് മുഖാന്തരം അറിയിച്ചതാരെ?


Q ➤ മൂന്നു കാര്യത്തിൽ ഒന്നു തിരഞ്ഞെടുത്തുകൊൾവാൻ യഹോവ അരുളിച്ചെയ്തതാരോട്?


Q ➤ യഹോവ ഗാദ് മുഖാന്തരം ദാവീദിന്റെ മുമ്പിൽ വച്ച് മൂന്നു കാര്യങ്ങളേവ?


Q ➤ 'എന്നെ അയച്ചവനോട് മറുപടി പറയേണ്ടതിനു നീ ആലോചിച്ചുനോക്കുക ആര് ആരോടു പറഞ്ഞു?


Q ➤ ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു. നാം യഹോവയുടെ കൈയിൽ തന്നെ വീഴുക ആര് ആരോട് പറഞ്ഞു?


Q ➤ നാം യഹോവയുടെ കയ്യിൽത്തന്നെ വിഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ ആര് ആരോടു പറഞ്ഞു?


Q ➤ മഹാമാരിയാൽ ദാൻ മുതൽ ബേർ ബവരെ ജനത്തിൽ മരിച്ചവരെത്ര?


Q ➤ ദാൻ മുതൽ ബേർ ശേബ വരെ എത്ര ജനം നശിച്ചു?


Q ➤ ദാവീദിന്റെ കാലത്തു മഹാമാരിയാൽ മരിച്ചവർ എത്ര?


Q ➤ മതി നിന്റെ കൈ പിൻവലിക്ക ആര് ആരോടു പറഞ്ഞു?


Q ➤ നിന്റെ കൈ പിൻവലിക്ക് എന്നു ദൈവം ദൂതനോടു പറഞ്ഞപ്പോൾ ദാവീദ് എവിടെയായിരുന്നു?


Q ➤ ബാധ ജനത്തെ വിട്ടുമാറുവാൻ ദാവീദ് യാഗപീഠം പണിവാൻ ആരുടെ നിലം ആണ് വാങ്ങിയത്?


Q ➤ യഹോവ അനർഥത്തെക്കുറിച്ച് അനുതപിച്ചു. ജനത്തിൽ നാം ചെയ്യുന്ന ദൂതനോടു മതി, നിന്റെ കൈ പിൻവലിക്കുക എന്നു പറഞ്ഞതെപ്പോൾ?


Q ➤ നിന്റെ കൈ എനിക്കും എന്റെ പിതൃഭവനത്തിനും വിരോധമായിരിക്കട്ടെ എന്നു പ്രാർത്ഥിച്ചുപറഞ്ഞതാര്?


Q ➤ യജമാനനായ രാജാവ് അടിയന്റെ അടുക്കൽ വരുന്നത് എന്ത് എന്ന് ദാവീദിനോട് ചോദിച്ചതാര്?


Q ➤ 'നിന്റെ ദൈവമായ യഹോവ നിന്നിൽ പ്രസാദിക്കുമാറാകട്ടെ' ആര് ആരോടു പറഞ്ഞു?


Q ➤ 'എനിക്ക് ഒന്നും ചെലവില്ലാതെ ഞാൻ എന്റെ ദൈവമായ യഹോവ ഹോമയാഗം കഴിക്കയില്ല. ആര് ആരോടു പറഞ്ഞു?


Q ➤ ദാവീദുരാജാവ്, കളത്തേയും കാളകളെയും എത്ര കാശിനാണ് അരവനയിൽനിന്നു വാങ്ങിയത്?


Q ➤ ദാവീദ് എന്തുവിലകൊടുത്താണ് അരവിനയോട് കളത്തെയും കാളയെയും വാങ്ങിയത്?


Q ➤ ചിലവില്ലാതെ യഹോവയ്ക്ക് ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞതാര്?


Q ➤ 'അപ്പോൾ യഹോവ ദേശത്തിന്റെ പ്രാർഥന കേട്ടു, ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു' എപ്പോൾ?


Q ➤ ദാവീദിന്റെ 9 ഭാര്യമാരുടെ പേരുകൾ ഏവ?