Malayalam Bible Quiz 2 Samuel Chapter 3

Q ➤ യിസ്രായേലിന്റെ രണ്ട് ഗൃഹങ്ങൾ തമ്മിൽ ദീർഘകാലം യുദ്ധം നടന്നു. ഏതു ഗൃഹങ്ങൾ?


Q ➤ യിസ്രായേൽക്കാരത്തിയായ അഹിനോവം ദാവീദിനു നൽകിയ ആദ്യമകൻ?


Q ➤ ദാവീദിനു എഗ്ളായിലുണ്ടായ പുത്രൻ?


Q ➤ ദാവീദിന്റെ ആദ്യജാതനാര്?


Q ➤ ദാവീദിന്റെ ആദ്യജാതനെ പ്രസവിച്ചതാര്?


Q ➤ അമ്നോന്റെ മാതാവ്?


Q ➤ നാബാൽ ഏതു ദേശക്കാരൻ?


Q ➤ മയഖയുടെ പിതാവാര്?


Q ➤ തൽമയിയുടെ മകളുടെ പേര്?


Q ➤ അബ്ദാലേമിന്റെ മാതാവിന്റെ പേര്?


Q ➤ മയഖയിൽ ദാവീദിനുണ്ടായ മകൻ?


Q ➤ കർമേല്യൻ നാബാലിന്റെ ഭാര്യയായിരുന്ന അബീഗയിലിൽ ദാവീദിനുണ്ടായ മകൻ?


Q ➤ ശൂർ രാജാവായ തൽമയിയുടെ മകൾ മയഖയിൽ ദാവീദിനുണ്ടായ പുത്രൻ?


Q ➤ ദാവീദിനു ഹീത്തിലുണ്ടായ പുത്രൻ?


Q ➤ ദാവീദിനു അബീതാലിലുണ്ടായ മകന്റെ പേരെന്ത്?


Q ➤ അദോനിയാവിന്റെ മാതാവ്?


Q ➤ ശെഫതാവിന്റെ മാതാവിന്റെ പേര്?


Q ➤ എല്ലാ ആരുടെ ഭാര്യയാണ്?


Q ➤ യിയാമിന്റെ മാതാവിന്റെ പേര്?


Q ➤ ദാവീദിന് ഹെബ്രോനിൽ വച്ച് എത്ര പുത്രന്മാർ ജനിച്ചു?


Q ➤ ദാവീദിന് പുത്രന്മാർ ജനിച്ചതെവിടെവച്ച്?


Q ➤ ശൗലിന്റെയും ദാവീദിന്റെയും ഗൃഹങ്ങൾ തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്ത് ആരാണ് ശൗലിന്റെ ഗൃഹത്തിൽ തന്നെത്താൻ ബലപ്പെടുത്തിയത്?


Q ➤ ശൗലിന്റെ ഒരു വെപ്പാട്ടിയുടെ പേര്?


Q ➤ രിസ്പായുടെ പിതാവിന്റെ പേര്?


Q ➤ അയ്യാവിന്റെ മകളാരാണ്?


Q ➤ ഈശ് - ബോശെത്തിനോട് എതിർത്ത സേനാധിപതി?


Q ➤ 'ഞാൻ യഹൂദാപക്ഷത്തിലുള്ള ഒരു നായ്ത്തലയോ' ആര് ആരോടു പറഞ്ഞു?


Q ➤ 'ദേശം ആർക്കുള്ളത് എന്നോട് ഉടമ്പടി ചെയ്ക; എന്നാൽ എല്ലാ യിസ്രായേലിനേയും നിന്റെ പക്ഷത്തിൽ വരുത്തേണ്ടതിനു എന്റെ സഹായം നിനക്കുണ്ടാകും' ആര് ആരോട് ദൂതന്മാരെ വിട്ടുപറയിച്ചതാണിത്?


Q ➤ ദാവീദ് അബറിനോട് ആവശ്യപ്പെട്ടതെന്ത്?


Q ➤ ഭാര്യയുടെ പിന്നാലെ കരഞ്ഞുകൊണ്ടു വന്ന ഭർത്താവാര്?


Q ➤ ദാവീദ് ആർക്കാണ് വിരുന്നുകഴിച്ചത്?


Q ➤ 'നിന്നെ ചതിക്കാനും നിന്റെ പോക്കും വരവും ഗ്രഹിക്കാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവൻ വന്നത് ആര് ആരോട് ആരെക്കുറിച്ചു പറഞ്ഞു?


Q ➤ നേരിന്റെ മകനായ അബരിനെ യോവാബ്, ഹെബ്രോനിൽ വച്ച് കുത്തിക്കൊന്നത് എന്തിനുവേണ്ടി?


Q ➤ സ്വകാര്യം പറയാൻ അബരിനെ വിളിച്ചിട്ടു രക്തപ്രതികാരം ചെയ്തവൻ ആര്?


Q ➤ സഹോദരഘാതകനെ കൊന്നവൻ ആര്?


Q ➤ അരിന്റെ വയറു കുത്തിപിളർന്നതാരാണ്?


Q ➤ യോവാബിന്റെ പ്രവൃത്തിയിൽ ശാപവാക്ക് ഉച്ചരിച്ചതാര്?


Q ➤ ആരുടെ രക്തം സംബന്ധിച്ചാണ് തനിക്കും തന്റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരു കുറ്റവുമില്ല എന്നു ദാവീദ് പറഞ്ഞത്?


Q ➤ ആരുടെ ഗൃഹത്തിലാണ് കുഷ്ഠരോഗിയോ വടികുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിനു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്ന് ദാവീദ് ശപിച്ചത്?


Q ➤ ആരുടെ ശവക്കുഴിയിൽ ആണ് ദാവീദ് ഉറക്കെക്കരഞ്ഞു വിലാപഗീതം ചൊല്ലിയത്?


Q ➤ ആരുടെ മരണത്തിങ്കലാണ് 'വസ്ത്രം കീറി ചാശീല ഉടുത്തു വിലപിഷീൻ' എന്നു ദാവീദ് യോവാബിനോടും സർവ്വജനത്തോടും പറഞ്ഞത്?


Q ➤ ആരുടെ ശവമഞ്ചത്തിന്റെ പിന്നാലെയാണ് ദാവീദ് നടന്നത്?


Q ➤ നീചനെപ്പോലെ മരിക്കേണ്ടി വന്നവൻ ആര്?


Q ➤ മൂന്ന് പേരെക്കുറിച്ച് ദാവീദ് വിലാപഗീതം ചൊല്ലിയിട്ടുണ്ട്. അവരാരെല്ലാം?


Q ➤ ആരുടെ ശവക്കുഴിക്കലാണ് ദാവീദ് ഉറക്കെ കരഞ്ഞു എന്നു രേഖപ്പെടുത്തിയിരിക്കുന്നത്?


Q ➤ നീതികെട്ടവരുടെ മുമ്പിൽ പട്ടുപോകുമ്പോലെ പട്ടുപോയവൻ ആര്?


Q ➤ നിന്റെ കൈ ബന്ധിച്ചിരുന്നില്ല, നിന്റെ കാലിന്നു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ' ആരെക്കുറിച്ചാണ് ദാവിദ് ഇങ്ങനെ വിലാപഗീതം ചൊല്ലിയത്? അരിനെക്കുറിച്ച് (3:33,34)


Q ➤ തക്കവണ്ണവും അധികവും ചെയ്യട്ടെ' ആരു പറഞ്ഞതാണിത്?


Q ➤ 'ഇന്നു യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ പട്ടുപോയി എന്നു നിങ്ങൾ അറിയുന്നില്ലയോ? ആരെ ആരെക്കുറിച്ച് ആരോടാണിങ്ങനെ പറഞ്ഞത്?


Q ➤ 'ദുഷ്ടത പ്രവർത്തിച്ചവന്ന് അവന്റെ ദുഷ്ടതയ്ക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ' ആരെക്കുറിച്ച് ആരോടാണ് ദാവീദ് ഇങ്ങനെ പറഞ്ഞത്?


Q ➤ അബരിനെ അടക്കം ചെയ്തതെവിടെ?