Q ➤ ഈശ് - ബൊത്തിന്റെ പടനായകന്മാർ ആരെല്ലാം?
Q ➤ പടനായകന്മാരായ ബാനായുടെയും രേഖാബിന്റെയും പിതാവാര്?
Q ➤ രിമ്മോന്റെ ദേശം ഏത്?
Q ➤ ഗിയീമിലേക്കു ഓടിപ്പോയി ഇന്നുവരെയും അവിടെ പരദേശികളായി പാർക്കുന്ന താര്?
Q ➤ യോനാഥാന്റെ മുടന്തനായ മകൻ?
Q ➤ അമ്മ എടുത്തുകൊണ്ട് ഓടുമ്പോൾ വീണു മുടന്തനായവൻ?
Q ➤ കോതമ്പ് എടുപ്പാൻ വരുന്ന ഭാവത്തിൽ ഈശ് ബോത്തിന്റെ മുറിയിൽ പ്രവേശിച്ചവർ ആര്?
Q ➤ ശൗലിന്റെ രണ്ടുകാലും മുടന്തുള്ള മകനാര്?
Q ➤ എത്രാമത്തെ വയസ്സിലാണ് മെഫീബോശെത്ത് ധാത്രിയുടെ കൈയിൽനിന്നും വീണു മുടന്തനായത്?
Q ➤ ശയനഗൃഹത്തിൽ കട്ടിലിന്മേൽ കിടക്കുമ്പോൾ കൊല്ലപ്പെട്ടവനാര്?
Q ➤ ഈശ് ബോശെത്തിനെ വെട്ടിക്കൊന്നവൻ ആര്?
Q ➤ ഈശ് ബോത്തിന്റെ തല ആരുടെ അടുത്താണ് എത്തിച്ചത്?
Q ➤ ദുഷ്ടൻമാർ മെത്തയിൽ വച്ച് കൊലചെയ്ത നീതിമാൻ?
Q ➤ ഈശ് ബോശെത്തിനെ കൊന്നതാരെല്ലാം?
Q ➤ ബാനായേയും, രേഖാബിനേയും കൊന്നതാര്?
Q ➤ ഈശ്- ബോത്തിന്റെ തല അടക്കം ചെയ്തത് എവിടെ?
Q ➤ “അവർ അവരെ കൊന്നു അവരുടെ കൈകാലുകൾ വെട്ടി അവരെ ഹെബ്രാന്റെ കുളത്തിനരികെ തൂക്കിക്കളഞ്ഞു ആര് ആരെ ആരുടെ കല്പനപ്രകാരം? എന്തിന്?
Q ➤ ശൗലിന്റെ മകൻ ഈശ് ബാരെത്തിന്റെ തല അടക്കം ചെയ്തത് ആര്?