Malayalam Bible Quiz 2 Samuel Chapter 5

Q ➤ 'ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ ആര് ആരോടു പറഞ്ഞു?


Q ➤ ദാവീദ് ഹെബ്രോനിൽ യെഹൂദാക്ക് എത്ര സംവത്സരം രാജാവായി വാണു?


Q ➤ ദാവീദ് വാഴ്ച തുടങ്ങിയപ്പോൾ എത്രവയസ്സുണ്ട്?


Q ➤ ദാവീദ് എത്ര സംവത്സരം രാജാവായിരുന്നു?


Q ➤ ദാവീദ് യെരുശലേമിൽ എല്ലാ യിസ്രായേലിനും രാജാവായി എത്ര സംവത്സരം വാണു?


Q ➤ “നീ ഇവിടെ കടക്കയില്ല. നിന്നെ തടുക്കാൻ കുരുടരും മുടന്തരും മതി എവിടെ? ആര് ആരോടു പറഞ്ഞതാണിത്?


Q ➤ ദാവീദിന്റെ നഗരം ഏത്?


Q ➤ സീയോൻകോട്ട് പിടിച്ച രാജാവ്?


Q ➤ ദാവീദ് സീയോൻകോട്ട് പിടിച്ചടക്കിയതിനുശേഷം നടപ്പായ ചൊല്ല് എന്ത്?


Q ➤ ദാവീദ്, മില്ലോ തുടങ്ങി, ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ച സ്ഥലം?


Q ➤ ദാവീദ് യെരുശലേമിൽ എല്ലാ യിസ്രായേലിനും രാജാവായി എത്ര സംവത്സരം വാണു?


Q ➤ സീയോൻകോട്ട, മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലേക്കു പണിതുറപ്പിച്ചതാര്?


Q ➤ ദാവീദ് മേൽക്കുമേൽ പ്രബലനായിത്തീർന്നതെന്തുകൊണ്ട്?


Q ➤ സോർ രാജാവിന്റെ പേരെന്ത്?


Q ➤ ദാവീദിന് അരമന പണിതതാര്?


Q ➤ ദാവീദിന് അരമന പണിയുവാൻ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും നൽകിയ സാർ രാജാവാര്?


Q ➤ ദാവീദ് അധികം വെപ്പാട്ടികളെയും ഭാര്യമാരെയും സ്വീകരിച്ചതെവിടെവച്ച്?


Q ➤ ദാവീദിനെ പിടിപ്പാൻ ഫെലിസ്ത്യർ ഏതു താഴ്വരയിലാണ് പരന്നത്?


Q ➤ വെള്ളച്ചാട്ടം പോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തു കളഞ്ഞു ആര് പറഞ്ഞതാണിത്? ശത്രുക്കളാരായിരുന്നു?


Q ➤ ദാവീദ് ഏതുവൃക്ഷത്തിന്റെ അഗ്രത്തിൽ കൂടെ അണി നടക്കുന്ന ഒച്ചയാണ് കേട്ടത്?


Q ➤ ഫെലിസ്ത്യരെ ഗേബ മുതൽ ഗേർ വരെ തോല്പിച്ചതാര്?