Q ➤ മുപ്പതിനായിരം യിസ്രായേൽ വിരുതന്മാരെ കൂട്ടി, ദൈവത്തിന്റെ പെട്ടകം കൊണ്ടുവരേണ്ടതിനു, ദാവീദ് പോയതെവിടെ?
Q ➤ ദൈവത്തിന്റെ പെട്ടകം ദാവീദ് എവിടെ നിന്നുമാണ് കൊണ്ടുവന്നത്?
Q ➤ ദൈവത്തിന്റെ പെട്ടകം കയറ്റിയ പുതിയവണ്ടി, തെളിച്ചതാര്?
Q ➤ അബീനാദാബിന്റെ പുത്രൻമാർ ആരെല്ലാം?
Q ➤ ഉസ്സയുടെ പിതാവ്?
Q ➤ ദാവീദ് ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നതെങ്ങനെ?
Q ➤ പെട്ടകത്തിന്റെ മുമ്പിൽ നടന്നതാര്?
Q ➤ അബീനാദാബിന്റെ വീട്ടിൽനിന്നു ദൈവത്തിന്റെ പെട്ടകവുമായി വരുമ്പോൾ, ആരാണു പെട്ടകത്തിനു മുമ്പായി നടന്നത്?
Q ➤ സരളമരംകൊണ്ടുള്ള സകലവിധ വാദിത്രങ്ങളോടും, കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടും കൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തവർ ആരെല്ലാം?
Q ➤ ദൈവത്തിന്റെ പെട്ടകം കയറ്റിയ വണ്ടി ആരുടെ കളത്തിങ്കൽ എത്തിയപ്പോഴാണ് കാള വിരണ്ടത്?
Q ➤ ആരുടെ കളത്തിങ്കൽ വണ്ടി എത്തിയപ്പോഴായിരുന്നു കാള വിരണ്ടത്?
Q ➤ ദൈവത്തിന്റെ പെട്ടകം പിടിച്ചതാര്?
Q ➤ ദൈവത്തിന്റെ പെട്ടകം അവിവേകമായി പിടിക്കയാൽ മരിച്ചതാര്?
Q ➤ യഹോവ ഉസ്സയെ ഛേദിച്ച ഛേദം നിമിത്തം വ്യസനിച്ചതാര്?
Q ➤ ഉസ്സാ മരിച്ച സ്ഥലത്തിന് ദാവീദ് ഇട്ട പേരെന്ത്?
Q ➤ ദൈവത്തിന്റെ പെട്ടകം ദാവീദ് എവിടെവച്ചു?
Q ➤ ഓബേദ് ഏദോമിന്റെ വീട്ടിൽ പെട്ടകം എത്രനാൾ വെച്ചിരുന്നു?
Q ➤ പഞ്ഞി നൂലങ്കി ധരിച്ചുകൊണ്ടു പൂർണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തവൻ ആര്?
Q ➤ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തതുകൊണ്ട് ദാവീദിനെ ഹൃദയത്തിൽ നിന്ദിച്ചതാര്?
Q ➤ ദാവീദ് സന്തോഷഭരിതനായി സകലജനത്തിനും പങ്കിട്ടുകൊടുത്തതെന്താണ്?
Q ➤ നിസ്സാരന്മാരിൽ ഒരുത്തൻ തന്നെത്താൻ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്റെ ദാസന്മാരുടെ ദാസികൾ കാൺകെ തന്നെത്താൻ അനാവൃതനാക്കിയ യിസ്രായേൽ രാജാവ് ഇന്ന് എത്ര മഹത്വമുള്ളവൻ ആരാണ് ദാവീദിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്?
Q ➤ ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടാകാത്ത ശൗലിന്റെ മകൾ ?
Q ➤ യഹോവയുടെ ശാപംമൂലം മക്കൾ ഉണ്ടാകാതിരുന്ന ദാവീദിന്റെ ഭാര്യ?