Malayalam Bible Quiz 2 Samuel Chapter 7

Q ➤ ദാവീദ് അരമനയിൽ പാർക്കാൻ തുടങ്ങിയതെപ്പോഴാണ്?


Q ➤ ദേവദാരുകൊണ്ടു തീർത്ത അരമനയിൽ പാർത്ത രാജാവ്?


Q ➤ ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലക്കകത്ത് ഇരിക്കുന്നു ആര് ആരോടു പറഞ്ഞു?


Q ➤ "നീ ചെന്നു നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊൾക; യഹോവ നിന്നോടുകൂടെയുണ്ട് എന്ന് നാഥാൻ പ്രവാചകൻ പറഞ്ഞത് ആരോടാണ്?


Q ➤ ദാവീദിനോട് നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊൾക എന്ന് പറഞ്ഞ പ്രവാചകൻ?


Q ➤ ഭൂമിയിലുള്ള മഹാന്മാരുടെ പേരുപോലെ ഞാൻ നിന്റെ പേർ വലുതാക്കും; ഞാൻ നിന്റെ സകല ശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നൽകും' ആര് ആരെക്കുറിച്ച് അരുളിച്ചെയ്തതാണിത്?


Q ➤ ഞാൻ അവനു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും എന്നു യഹോവ അരുളിച്ചെയ്തതാരെക്കുറിച്ച്?


Q ➤ നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും' യഹോവ ആരോടാണിങ്ങനെ അരുളിച്ചെ യ്തത്?


Q ➤ നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ' ആരാണ് പറയുന്നത്?


Q ➤ 'കർത്താവായ യഹോവേ, നീ അടിയനെ അറിയുന്നു' എന്നു പറഞ്ഞതാര്?


Q ➤ “നീ വലിയവൻ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല. ഞങ്ങൾ സ്വന്ത ചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ നീ അല്ലാതെ ഒരു ദൈവവുമില്ല. ആരാണ് കർത്താവായ യഹോവയോടിങ്ങനെ പറഞ്ഞത്?


Q ➤ കർത്താവായ യഹോവേ, നീ തന്നെ ദൈവം, നിന്റെ വചനങ്ങൾ സത്യം ആകുന്നു; അടിയനു നന്മയെ നീ വാഗ്ദാനം ചെയ്തിരിക്കുന്നു' എന്നു പറഞ്ഞതാര്?


Q ➤ നിന്റെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നും അനുഗ്രഹിക്കപ്പെട്ടിരിക്കും' എന്നു പറഞ്ഞതാര്?