Malayalam Bible Quiz 2 Samuel Chapter 8

Q ➤ ദാവീദ് ആരെ തോല്പിച്ചാണ് മൂലസ്ഥാനത്തിന്റെ ഭരണം കരസ്ഥമാക്കിയത്?


Q ➤ 'അവൻ അവരെ നിലത്തുകിടത്തി ചരടുകൊണ്ട് അളന്നു;' ആര് ആരെയാണ് നിലത്തുകിടത്തി ചരടുകൊണ്ടളന്നത്?


Q ➤ നദീതീരത്തുള്ള തന്റെ ആസ്ഥാനം യഥാസ്ഥാനപ്പെടുത്തുവാൻ പോയ രഹോബിന്റെ മകനായ സോബാരാജാവ്?


Q ➤ സോബാ രാജാവിന്റെ പേര്?


Q ➤ ദാവീദ് തോൽപ്പിച്ച സോബ രാജാവിന്റെ പേരെന്ത്?


Q ➤ ഏതു രാജാവിന്റെ കുതിരകളുടെ കുതിരമ്പാണ് ദാവീദ് വെട്ടിക്കളഞ്ഞത്?


Q ➤ ആരുടെ വക 1700 കുതിരച്ചേവകരേയും 20000 കാലാളുകളെയുമാണ് ദാവീദ് പിടിച്ചത്?


Q ➤ ഹദദേസരിനെ സഹായിക്കാൻ വന്നവർ ആര്?


Q ➤ അരാമർ ഏതു ദേശത്തോട് ചേർന്നുകിടക്കുന്നവർ?


Q ➤ സോബാ രാജാവായ ഹദദേസരിനെ സഹായിക്കാൻ ദമ്മേശെക്കിനോടു ചേർന്ന അരാമ്യരിൽ എത്രപേരെയാണ് ദാവീദ് സംഹരിച്ചത്?


Q ➤ ദാവീദിനു ദാസൻമാരായി കപ്പം കൊടുത്തവർ ആരെല്ലാം?


Q ➤ ഹദദേസരിന്റെ ഭൃത്യന്മാരുടെ പൊൻപരിചകൾ യെരുശലേമിലേക്കു കൊണ്ടുപോയ രാജാവ്?


Q ➤ ഹദദേരിന്റെ കൃത്യന്മാർക്കുണ്ടായിരുന്ന പൊൻപരിചകളെ എടുത്തു ദാവീദ് എവിടേക്കാണ് കൊണ്ടുവന്നത്?


Q ➤ ദാവീദുരാജാവ് താമം കൊണ്ടുവന്നത് ഹദദേസെരിന്റെ ഏതൊക്കെ പട്ടണങ്ങളിൽ നിന്നാണ്?


Q ➤ തോയി എവിടുത്തെ രാജാവാണ്?


Q ➤ ഹമാത്തിലെ രാജാവിന്റെ പേര്?


Q ➤ തോയിയുടെ മകൻ ആര്?


Q ➤ വെള്ളി, പൊന്ന്, താമം എന്നിവകൊണ്ടുള്ള സാധനങ്ങൾ ദാവീദിനു കാഴ്ചവെച്ചതാര്?


Q ➤ ദാവീദു രാജാവിനോടു കുശലം ചോദിക്കാനും, ഹദദേസരിനെ തോൽപിച്ചതിന് അഭിനന്ദിക്കാനും, തന്റെ മകൻ യോരാമിനെ അയച്ച ഹമാത്ത് രാജാവ്?


Q ➤ ദാവീദുരാജാവ് കീഴടക്കിയ ജാതിക്കാർ ആരെല്ലാം?


Q ➤ ഹദദേസരിന്റെ പിതാവ്?


Q ➤ ദാവീദ് അരാമ്യരെ തോല്പിച്ച് താഴ്വര?


Q ➤ ഉപ്പുതാഴ്വരയിൽ വച്ച് അരാമ്വരിൽ എത്രപേരെ ദാവീദ് സംഹരിച്ചു?


Q ➤ നമ്മുടെ അടുക്കളയിലെ ഒരു പദാർത്ഥത്തിന്റെ പേരിൽ വേദപുസ്തകത്തിൽ ഒരു കടലും താഴ്വരയും ഉണ്ട്? ഏതെല്ലാം?


Q ➤ ഏതു താഴ്വരയിൽ വച്ചാണ് 18000 അരാമ്വരെ സംഹരിച്ചു. ദാവീദ് കീർത്തി സമ്പാദിച്ചത്?


Q ➤ എവിടെയാണ് ദാവീദ് കാവൽപട്ടാളങ്ങളെ ആക്കിയത്?


Q ➤ താൻ ചെന്നേടത്തൊക്കെയും യഹോവ ജയം നൽകിയതാർക്ക്?


Q ➤ തന്റെ സകല ജനത്തിനും നീതിയും ന്യായവും നടത്തിക്കൊടുത്തതാര്?


Q ➤ ദാവീദിന്റെ സേനാധിപതിയാര്?


Q ➤ ദാവീദിന്റെ മന്ത്രി ആര്?


Q ➤ ദാവീദിന്റെ പുരോഹിതന്മാർ ആരെല്ലാം?


Q ➤ ദാവീദിന്റെ രായസക്കാരൻ?


Q ➤ കതർക്കും പ്ലേതർക്കും അധിപതി ആര്?


Q ➤ ദാവീദിന്റെ പുത്രന്മാർ ആരായിരുന്നു?


Q ➤ പുത്രന്മാർ പുരോഹിതന്മാരായിരുന്ന രാജാവ്?