Q ➤ ആരുടെ നിമിത്തമാണ് ദാവീദ് ശൗലിന്റെ കുടുംബത്തോട് ദയ കാണിച്ചത്?
Q ➤ ശൗലിന്റെ ഗൃഹത്തിലുണ്ടായിരുന്ന ഒരു ഭൃത്യന്റെ പേര്?
Q ➤ 'ഞാൻ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന്നു ശൌലിന്റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ ആര് ആരോട് ചോദിച്ചു?
Q ➤ യോനാഥാന്റെ മകന്റെ പേര്?
Q ➤ അമ്മയേലിന്റെ ദേശം എവിടെ?
Q ➤ അമ്മിയേലിന്റെ മകന്റെ പേര്?
Q ➤ മാഖീരിന്റെ പിതാവ്?
Q ➤ ആരുടെ വീട്ടിലാണ് മെഫിബോത്ത് താമസിച്ചത്?
Q ➤ ദാവീദ് എവിടെനിന്നാണ് സീബാ പറഞ്ഞതനുസരിച്ച് മെഫിബോശെത്തിനെ വിളിച്ചുവരുത്തിയത്?
Q ➤ ദാവീദ് ശൗലിന്റെ ഗൃഹത്തിൽ ദയ കാണിച്ചതാരോട്?
Q ➤ ചത്തനായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിക്കാൻ അടിയൻ എന്നുള്ളൂ ആര് ആരോടു പറഞ്ഞു?
Q ➤ പതിനഞ്ചു പുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നതാർക്ക്?
Q ➤ ആരായിരുന്നു ദാവീദ് മെഫിബോത്തിനു കൊടുത്ത നിലം കൃഷി ചെയ്തിരുന്നത്?
Q ➤ 'രാജാവായ യജമാനൻ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയൻ ചെയ്യും. ആര് ആരോടു പറഞ്ഞു?
Q ➤ സീബാക്ക് എത്ര പുത്രന്മാരുണ്ടായിരുന്നു?
Q ➤ രാജകുമാരന്മാരിൽ ഒരുത്തനെപ്പോലെ ദാവീദിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചു പോന്നതാര്?
Q ➤ മെഫിബോത്തിന്റെ മകന്റെ പേര്?
Q ➤ മെഫീബൊരെത്തിന്റെ മക്കളിൽ പേർപറഞ്ഞിരിക്കുന്നവൻ ആര്?
Q ➤ മെഫീബോത്തിന്റെ ഒരു മകന്റെ പേരും പഴയനിയമത്തിലെ പ്രവാചകന്റെ പേരും ഒന്നാണ് പേരെന്ത്?
Q ➤ സീബായുടെ വീട്ടിലുള്ളവരൊക്കെയും ആർക്കാണ് ഭൃത്യന്മാരായിത്തീർന്നത്?
Q ➤ രണ്ടുകാലും മുടന്തുള്ള മെഫിബോത്ത് എവിടെ വസിച്ചുകൊണ്ടാണ് രാജാവിന്റെ മേശയിൽനിന്ന് ഭക്ഷണം കഴിച്ചുപോന്നത്?