Malayalam Bible Quiz: Amos Chapter 1 || മലയാളം ബൈബിൾ ക്വിസ് : ആമോസ്

Bible Quiz Questions and Answers from Amos Chapter:1 in Malayalam

Amos Malayalam Bible Quiz,malayalam bible  quiz,Amos quiz in malayalam,Amos malayalam bible,Amos bible quiz with answers in malayalam,
Bible Quiz Questions from Amos in Malayalam


1➤ കാരണം, അവര്‍ അതിര്‍ത്തി വിസ്‌തൃതമാക്കാന്‍ ഗിലയാദില്‍ വന്ന്‌ ഗര്‍ഭിണികളുടെ എന്ത് പിളര്‍ന്നു. ?

1 point

2➤ ബഥേദനില്‍ നിന്നു ചെങ്കോലേന്തുന്നവനെയും. സിറിയാക്കാര്‍ കീറിലേക്കു ------------------------ പോകും ആമോസ്. 1. അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ആരെ ആവർത്തി ചെയ്ത അതിക്രമങ്ങൾക്കുള്ള ശിക്ഷ പിൻവലിക്കുകയില്ലെന്നാണ് 1:6 ൽ പറയുന്നത് ?

1 point

4➤ ഗാസായുടെ മതിലിന്മേൽ എന്ത് അയക്കുമെന്നാണ് പറഞ്ഞത്?

1 point

5➤ കർത്താവ് എവിടെ നിന്ന് ഗർജിക്കുന്നു എന്നാണ് അവൻ പറഞ്ഞത് ?

1 point

6➤ എന്തിന് രണ്ടു വര്‍ഷംമുന്‍പ്‌, ഇസ്രായേലിനെക്കുറിച്ച്‌ ആമോസിനുണ്ടായ അരുളപ്പാട്‌ പ്രവാചക ഗ്രന്ഥത്തില്‍ കാണുന്നത് ?

1 point

7➤ ആകയാല്‍, ഞാന്‍ റബ്ബായുടെ മതിലിന്‍മേല്‍ --------------------- അയയ്‌ക്കും; അവളുടെ ശക്‌തിദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും പൂരിപ്പിക്കുക ?

1 point

8➤ തേമാനുമേല്‍ ഞാന്‍ --------------------- അയയ്‌ക്കും; ബൊസ്രായുടെ ശക്‌തി ദുര്‍ഗങ്ങളെ അതു വിഴുങ്ങിക്കളയും. ആമോസ്. 1 അദ്ധ്യായത്തില്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അവർ ഗിലയാദിനെ ഇരുമ്പു മെതിവണ്ടി കൊണ്ട് മെതിച്ചു. ആര് ?

1 point

10➤ അഷ്‌ദോദില്‍നിന്ന്‌ അതിലെ നിവാസികളെ ഞാന്‍ വിച്‌ഛേദിക്കും; അഷ്‌കലോണില്‍നിന്ന്‌ ചെങ്കോലേന്തുന്നവനെയും. അധ്യായം വാക്യം ഏത് ?

1 point

You Got