Malayalam Bible Quiz: Amos Chapter 2 || മലയാളം ബൈബിൾ ക്വിസ് : ആമോസ്

Bible Quiz Questions and Answers from Amos Chapter:2 in Malayalam

Amos Malayalam Bible Quiz,malayalam bible  quiz,Amos quiz in malayalam,Amos malayalam bible,Amos bible quiz with answers in malayalam,
Bible Quiz Questions from Amos in Malayalam

1➤ ആരുടെ തലയാണ് അവർ പൂഴിയിൽ ചവിട്ടിമെതിക്കുന്നത് ?

1 point

2➤ ഓടുന്നവനെ അവന്‍െറ ശീഘ്രത രക്‌ഷിക്കുകയില്ല. അധ്യായം വാക്യം ഏത് ?

1 point

3➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ആവര്‍ത്തിച്ചു ചെയ്‌ത അതിക്രമങ്ങള്‍ക്കുള്ള എന്ത് ഞാന്‍ പിന്‍വലിക്കുകയില്ല. ആമോസ്. 2. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

4➤ നിങ്ങളുടെ മക്കളില്‍ ചിലരെ പ്രവാചകന്‍മാരായും നിങ്ങളുടെയുവാക്കന്‍മാരില്‍ ചിലരെ നാസീര്‍വ്രതക്കാരായും ഞാന്‍ . ഇസ്രായേല്‍ ജനമേ, ഇതു വാസ്‌തവമല്ലേ? കര്‍ത്താവാണ്‌ അരുളിച്ചെയ്യുന്നത്‌. ആമോസ്. 2 അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ പണയം കിട്ടിയ വസ്‌ത്രം വിരിച്ച്‌ ഓരോ ബലിപീഠത്തിനും അരികില്‍ അവര്‍ എന്ത് ചെയ്യുന്നു ?

1 point

6➤ എന്തു നിറഞ്ഞ വണ്ടിയാണ് കിഴോട്ട് വരുന്നതു പോലെ ഞാൻ നിങ്ങളെ മണ്ണിനോടു ചേർത്തു ഞെരിക്കും എന്നു പറയുന്നത് ?

1 point

7➤ പിഴയായി ഈടാക്കിയ മദ്യം അവർ ആരുടെ ആലത്തിൽ വെച്ചണ് പാനം ചെയ്യുന്നത് ?

1 point

8➤ അവരുടെ പൂര്‍വികന്‍മാര്‍ പിന്‍ചെന്ന ആര് അവരെ വഴിതെറ്റിച്ചു. ആമോസ്. 2 അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

9➤ ദേവദാരുപോലെ ഉയരവും കരുവേലകം പോലെ --------------- ഉണ്ടായിരുന്ന അമോര്യരെ ഞാന്‍ അവരുടെ മുന്‍പില്‍വച്ചു തകര്‍ത്തു. പൂരിപ്പിക്കുക ?

1 point

10➤ നാസീർവ്രതക്കാരായി ഉയർത്തിയത് ആരെ ?

1 point

You Got