Malayalam Bible Quiz: Amos Chapter 3 || മലയാളം ബൈബിൾ ക്വിസ് : ആമോസ്

Bible Quiz Questions and Answers from Amos Chapter:3 in Malayalam

Amos Malayalam Bible Quiz,malayalam bible  quiz,Amos quiz in malayalam,Amos malayalam bible,Amos bible quiz with answers in malayalam,
Bible Quiz Questions from Amos in Malayalam


1➤ ദൈവമായ കര്‍ത്താവ്‌, സൈന്യങ്ങളുടെ ദൈവം, അരുളിച്ചെയ്യുന്നു: നിങ്ങള്‍ കേട്ട്‌ യാക്കോബിന്‍െറ -------------------- സാക്‌ഷ്യപ്പെടുത്തുവിന്‍ പൂരിപ്പിക്കുക ?

1 point

2➤ ആലോചിച്ചുറയ്ക്കാതെ എത്ര പേർ യാത്ര തിരിക്കും എന്നാണ് പറയുന്നത്

1 point

3➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അക്രമവും കവര്‍ച്ചയും കൊണ്ട്‌ തങ്ങളുടെ കോട്ടകള്‍ നിറയ്‌ക്കുന്നവര്‍ക്കു എന്ത് പ്രവര്‍ത്തിക്കാന്‍ അറിയുകയില്ല. ?

1 point

4➤ പട്ടണത്തില്‍ കാഹളധ്വനി കേട്ടാല്‍ ആര് ഭയപ്പെടാതിരിക്കുമോ ആമോസ്. 3. അദ്ധ്യായത്തില്‍ പറയുന്നത് ?

1 point

5➤ ആലോചിച്ചുറയ്‌ക്കാതെ രണ്ടുപേര്‍ ഒരുമിച്ചുയാത്രതിരിക്കുമോ? അധ്യായം, വാകയം ഏത്?

1 point

6➤ ഏതു മലകളിൽ ഒരുമിച്ചു കൂടുവിൻ എന്നാണ് പറയുന്നത്?

1 point

7➤ ഇസ്രായേലിനെ അവൻ്റെ അതിക്രമങ്ങൾക്ക് കർത്താവ് ശിക്ഷിക്കുമ്പോൾ എവിടുത്തെ ബലിപീഠങ്ങളാണ് കർത്താവ് തകർത്തു കളയുന്നത്?

1 point

8➤ എന്ത് ഗര്‍ജിച്ചു; ആരാണു ഭയപ്പെടാതിരിക്കുക? ദൈവമായ കര്‍ത്താവ്‌ സംസാരിച്ചു; ആര്‍ക്കു പ്രവചിക്കാതിരിക്കാന്‍ കഴിയും ?

1 point

9➤ ആരാണ് ഇസ്രായേലിൻ്റെ ദേശം വളയുന്നത്?

1 point

10➤ എവിടെത്തെ ബലിപീംങ്ങളാണ് തകർത്തു കളയുമെന്നാണ് പറയുന്നത്?

1 point

You Got